വയറിലും കുടലിലും കാണുന്ന പഴകിയ മലവും ഗ്യാസും പോവാൻ ഈ കാര്യം ചെയ്താൽ മതി..!!

ഇടക്കിടെ ബാത്റൂമിൽ പോകണം എന്ന് തോന്നുക. അല്ലെങ്കിൽ കുറച്ചു ദിവസ മല ബന്ധം ഉണ്ടാവുക. അതിനുശേഷം പിന്നീട് അവർക്ക് അമിതമായി മോഷൻ പോവുക എന്നത് കാണാറുണ്ട്. ഈയൊരു പ്രശ്നം നിങ്ങൾ തന്നെ കുറച്ച് ശ്രദ്ധിക്കുകയാണെങ്കിൽ ഇത് പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീണ്ടും ബാക്റ്റീരിയ ഗ്രോത്തിനെ ഇത് ബാധിക്കുന്നുണ്ട് എങ്കിൽ അതുപോലെതന്നെ സ്‌ട്രെസ്‌ കണ്ട്രോൾ അല്ലെങ്കിൽ ഇത് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. ഇത് വരാതിരിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള അവസ്ഥയെ പറയുന്ന പേരാണ് ഇരിട്ടാബിൾ ബബിൾ സിന്ധ്രോം എന്നത്. ഏത് പ്രായത്തിലുള്ള ആളുകളെയും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന ഒരു പ്രശ്നമാണ്. ഇത് എങ്ങനെ തിരിച്ചറിയാം. ഇത് എങ്ങനെയാണ് ചികിത്സിക്കേണ്ടത് ഇതു മുഴുവനായി മാറ്റിയെടുക്കാൻ കഴിയുമോ ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ഇത്തരത്തിലുള്ള പ്രശ്നം നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. അമിതമായ ടെൻഷൻ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ കുടലിന്റെ ആമാശയത്തിന്റെ ആരോഗ്യത്തിന് ഇത് ബാധിക്കാറുണ്ട്. ഇത് മൂലം മലബന്ധം ഉണ്ടാക്കാറുണ്ട്. ചില ആളുകളിൽ കാണാറുണ്ട് മോഷൻ പോകുന്നതിന്റെ കൂടെ തന്നെ കഫം പോലെ ഒരുപാട് മ്യൂക്കസ് ആയിട്ടുള്ള കഫം പുറത്തേക്ക് പോകുന്ന പ്രശ്നമുണ്ടാകും.

ഇതിന്റെ കൂടെ തന്നെ അപ്ടോമിനൽ പെയിൻ ഉണ്ടാക്കാം. അതുപോലെതന്നെ ചില ആളുകളിൽ കണ്ടു വരുന്നതാണ് പെട്ടെന്ന് ഒരു ഗ്യാസ്ട്രിക്ക് കമ്പ്ലീന്റ് പോലെ ഉണ്ടാകും അതിന്റെ കൂടെ വേദന ഉണ്ടാവുക ചർദിക്കണം എന്ന് തോന്നലുണ്ടാവുക. അതുപോലെതന്നെ കുട്ടികളിൽ സ്ട്രെസ്സ് മൂലം പല കുട്ടികളിലും ഉണ്ടാകുന്നതാണ് പരീക്ഷ അടുത്ത് വരുന്ന സമയത്ത് ടെൻഷൻ ഉണ്ടാവുക ഇടക്കിടെ ടോയ്‌ലെറ്റിൽ പോകണമെന്ന് തോന്നൽ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ പല ആളുകളും ദൂര യാത്ര ചെയ്തത് ഒഴിവാക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *