ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നിരവധി പൊടി കൈകൾ ആയുർവേദത്തിൽ നമുക്ക് കാണാൻ കഴിയും. ചിലത് നമ്മൾ പരീക്ഷിക്കാറുണ്ട്. നമ്മുടെ ശരീരത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്നതും അതുപോലെതന്നെ മറ്റ് പാർശ്വഫലങ്ങൾ ഇല്ലാത്തവയുമാണ് അവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം.
പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊളസ്ട്രോളിന് പരിഹാരമുള്ള ഒന്നാണ് കാന്താരിമുളക്. ഇത് കേൾക്കുമ്പോൾ തന്നെ നമുക്ക് പേടിയാണ്. കാന്താരി കഴിക്കാൻ പാടില്ല എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ കാന്താരിമുളക് കൊണ്ട് വളരെയേറെ ഉപകാരപ്രദമായ കാര്യങ്ങളുണ്ട്. ഇത് കഴിക്കുന്നത് മൂലം ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാകുന്നു. മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു. വിശപ്പ് വർദ്ധിക്കുന്നു.
ആമാശയത്തിലെ മിക്ക രോഗങ്ങൾക്കും വളരെ നല്ലതാണ് കാന്താരി മുളക് കഴിക്കുന്നത്. വളരെ പണ്ടുമുതൽ തന്നെ നമ്മുടെ വീടുകളിൽ കറികളിലും ചമ്മന്തികളിലും എല്ലാം തന്നെ കാന്താരി ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നതുമൂലം ആമാശയത്തിലെ എല്ലാ രോഗങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. വയറ്റിലെ അസ്വസ്ഥത മാറ്റിയെടുക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. രക്തസമ്മർദ്ദം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നുണ്ട്.
വിശപ്പ് ധാരാളം ഉണ്ടാക്കുന്നു എന്ന് കരുതി അമിതവണ്ണം ഉണ്ടാകും എന്ന് ആരും പേടിക്കേണ്ട കാര്യമില്ല. കാന്താരി കഴിക്കുന്നത് മൂലം നമ്മുടെ അമിതവണ്ണം ഇല്ലാതാക്കുകയാണ്. കാന്താരി അങ്ങനെയാണ് സഹായിക്കുന്നത്. കാന്താരി കഴിക്കുന്നത് മൂലം രക്ത സമ്മർദ്ദം കുറയ്ക്കുന്നു. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഓറഞ്ചിനെക്കാൾ ഇരട്ടി ഗുണങ്ങളാണ് കാന്താരി കഴിച്ചാൽ ലഭിക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നാണിത്. കൂടുതൽ അറിയുവൻ ഈ വീഡിയോ കാണു. Video credit : Vijaya Media