നിരവധി വീടുകളിൽ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് പല്ലി ശല്യം. ചില സന്ദർഭങ്ങളിൽ ഇതു വളരെ കൂടുതലായി കണ്ടുവരുന്ന സാഹചര്യവും കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ വീട്ടമ്മമാർ ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്. ഇന്നത്തെ കാലത്ത് പല വീടുകളിലും നല്ലൊരു ശതമാനം ആളുകളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പല്ലികളുടെ ശല്യം.
വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന ജീവിയല്ല എങ്കിലും ഭക്ഷണസാധനങ്ങളിൽ ചാടി വീഴുന്നതും കാഷ്ടം കൊണ്ട് വീട് വൃത്തിയാക്കുക തുടങ്ങിയവയെല്ലാം തന്നെ പല്ലിയുടെ ചില പ്രധാന ശീലങ്ങളാണ്. എന്നാൽ പല്ലിയെ വീട്ടിൽ നിന്ന് മാത്രമല്ല വീടിന്റെ പരിസരത്തിന് തന്നെ ഓടിക്കാൻ സഹായിക്കുന്ന ചില മാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒന്നാമത്തെ കുരുമുളക് സ്പ്രേ. വെള്ളവും കുരുമുളക് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്യുക. ഇത് സ്പ്രേ ചെയ്യാൻ പാകത്തിൽ ഒരു കുപ്പിയിൽ അടച്ച് അടുക്കളയിലെ അലമാരയിലും ട്യൂബ് ലൈറ്റിന്റെ ഉൾഭാഗത്തും ഫ്രിഡ്ജിലെ സ്പ്രേ ചെയ്യുക. കുരുമുളക് മണം പല്ലിയെ ഓടിക്കാൻ ഉത്തമമായ മരുന്നു കൂടിയാണ്. മറ്റൊന്ന് സവാള ആണ്. ഇത് വൃത്താകൃതിയിൽ കഷണങ്ങളായി മുറിച്ചെടുത്ത് പല്ലി കൂടുതലായുള്ള ഭാഗങ്ങളിൽ വച്ച് കൊടുക്കുക.
പല്ലിയെ ഓടിക്കാൻ സഹായിക്കുന്ന കിടിലൻ വിദ്യയാണ് ഇത്. അതുപോലെതന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന മറ്റൊരു വിദ്യയാണ് വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നത്. ഒരു സ്പ്രേ കുപ്പിയിൽ സവാള നീരും വെള്ളവും യോജിപ്പിച്ച ശേഷം അതിലേക്ക് 20 ml വെളുത്തുള്ളി ചേർത്തു കൊടുക്കുക. ഇത് പല്ലി കൂടുതൽ ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്യുന്നത് ഇത്തരം പല്ലി ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam