വട്ട ചൊറി ഇനി മാറ്റിയെടുക്കാം..!! ശരീരത്തിൽ എവിടെയാണെങ്കിലും ഈ പ്രശ്നങ്ങൾക്ക് ഇനി എളുപ്പത്തിൽ മാറും…| Remedy for Ringworm

നിരവധി ആളുകളെ ബാധിക്കുന്ന ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വട്ട ചൊറി. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ ഒട്ടുമിക്ക ആരൊഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിരവധി ആളുകൾക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് വട്ടച്ചൊറി.

ഇത് ഒരുപാട് നാളുകൾ ഉണ്ട് എങ്കിലും ഇത് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ തന്നെ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഒരു മൂന്ന് നാല് ദിവസം കൊണ്ട് തന്നെ ഇതിന്റെ റിസൾട്ട് ലഭിക്കുന്നതാണ്. എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു ചെറിയ പാത്രം എടുക്കുക. ഇതിലേക്ക് അലോവേര ജെൽ ഇട്ടുകൊടുക്കുക. ഒരു ടീസ്പൂൺ എന്ന രീതിയിൽ ചേർത്തു കൊടുക്കാവുന്നതാണ്. ഇത് കയ്യിൽ ഫ്രഷ് ആണെങ്കിൽ അത് തന്നെ ചേർക്കാവുന്നതാണ്. കൂടാതെ ആവശ്യമുള്ളത് ഉപ്പ് ആണ്.

ഇത് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക. അര ടീസ്പൂൺ അടുത്ത് ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചൊറിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ടും ചൊറിച്ചിൽ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. പ്രധാനകാരണ വൃത്തിയില്ലായ്മ തന്നെയാണ്. കൂടാതെ നനവുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credi :Malayali Corner