പോഷണങ്ങൾ മാനസിക സംഘർഷങ്ങളെ മറികടക്കാൻ സഹായിക്കുമോ? ഇത് ആരും അറിയാതെ പോകരുതേ.

നാം ഓരോരുത്തരും ആശകളും പ്രതീക്ഷകളും ജീവിതത്തിൽ വെച്ച് പുലർത്തുന്നവരാണ്. എന്നാൽ ജീവിതത്തിൽ ഉണ്ടാകുന്ന ചില കാര്യങ്ങളിൽ നമ്മുടെ പ്രതീക്ഷകൾ എല്ലാം നശിച്ചു പോകുന്നു. ഇത് നാം ഓരോരുത്തരെയും മാനസിക സംഘർഷത്തിലേക്ക് എത്തിക്കുന്ന ഒരവസ്ഥയാണ്. ഇത്തരത്തിൽ പല കാരണങ്ങളാൽ മാനസികമായ വിഷമങ്ങൾ അനുഭവിക്കുന്നവരാണ് ഓരോരുത്തരും. ഈ വിഷമങ്ങൾ കുറച്ചുനാളത്തോട്.

കൂടി ഓരോരുത്തരിലും അവസാനിക്കുന്നു. എന്നാൽ ചിലർക്ക് ഇത് ഉള്ളിൽ നിന്ന് കളയുവാൻ സാധിക്കാതെ മനസ്സിൽ തന്നെ തങ്ങിനിൽക്കുന്നു. ഇത് അവരിലെ ഉറക്കത്തെ തന്നെ ഇല്ലാതാക്കുന്നു. ഈയൊരു അവസ്ഥ അവരെ വളരെ അധികം തളർത്തുകയാണ് ചെയ്യുന്നത്. ഇത് അവരിൽ ആൻസൈറ്റി ഡിപ്രഷൻ സ്ട്രെസ് എന്നീ രോഗാവസ്ഥകളിലേക്ക് എത്തിക്കുന്നു. അതിനാൽ തന്നെ ഓരോരുത്തരും ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളെ പെട്ടെന്ന് തന്നെ മറികടക്കേണ്ടതാണ്.

അതിനുള്ള നല്ലൊരു എളുപ്പവഴി എന്നത് എക്സസൈസ് തന്നെയാണ്. പലതരത്തിലുള്ള എക്സസൈസുകൾ നമുക്ക് ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങളിൽ മറികടക്കുന്നതിന് സഹായകരമാകുന്നു. എക്സസൈസുകൾ പോലെ തന്നെ യോഗകളും ഇതിനെ ഉപകാരപ്രദമാകുന്നത് തന്നെയാണ്. അതോടൊപ്പം തന്നെ തുറന്നു സ്ഥലത്തിലോട്ടുള്ള നടത്തവും ഇതിനെ അനുയോജ്യമായതാണ്. കൂടാതെ മ്യൂസിക്ക് കേൾക്കുന്നതും ഇത്തരത്തിലുള്ള മാനസിക സംഘർഷ ങ്ങളെ പെട്ടെന്ന് തന്നെ ഒഴിവാക്കാൻ കഴിയുന്നതാണ്.

ഇവയ്ക്കെല്ലാം അപ്പുറം നമ്മുടെ മനസ്സിന് സന്തോഷം നൽകുന്ന ഏതൊരു പ്രവർത്തിയും ഇത്തരം സ്ട്രെസ്സുകൾ ഉള്ള സമയത്ത് ചെയ്യുകയാണെങ്കിൽ അവയിൽ നിന്ന് നമുക്ക് പെട്ടെന്ന് തന്നെ പൂർവ്വ സ്ഥിതിയിൽ എത്താൻ സാധിക്കും. ഇവയ്ക്ക് പുറമേ നമ്മുടെ ശരീരത്തിലേക്ക് അത്യാവശ്യം വേണ്ട ചില പോഷണങ്ങൾ നൽകിയാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് മറികടക്കാൻ കഴിയുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *