ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളാണ് കാലിലോ കൈകളിലോ കറുത്ത ചരട് ധരിക്കുന്നവരായിട്ടുള്ളത്. ഇത്തരത്തിൽ ഒട്ടുമിക്ക ആളുകളും ഇത് ധരിക്കുന്നത് കണ്ണേറ് ദോഷത്തിന് രക്ഷപ്പെടാൻ വേണ്ടിയാണ്. ചിലരെ ഇത് ആകാരഭംഗി ധരിക്കുന്നുണ്ട്. എന്നാൽചില നക്ഷത്രക്കാർ ഇത്തരത്തിൽ കറുത്ത ചരട് ധരിക്കുന്നത് ദോഷഫലങ്ങളാണ് കൊണ്ടുവരുന്നത്. ശനിദോഷം അവരിൽ ഉണ്ടാവുന്നതിന് ഇത് കാരണമാകാറുണ്ട്. അത്തരത്തിലുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ഇവർ ഒരു കാരണവശാലും കറുത്ത ചരട് ദേഹത്ത് ധരിക്കാൻ പാടില്ല. കറുത്ത ചരട് ഒരു വ്യക്തി ധരിക്കുന്നത് വഴി അവരിൽ നിന്ന് നെഗറ്റീവ് എനർജി പൂർണ്ണമായി തന്നെ ഇല്ലാതാകും. നെഗറ്റീവ് എനർജിയെ ഇല്ലാതാക്കി പോസിറ്റീവ് എനർജി വ്യക്തികളിൽ ഉണ്ടാകുന്നതിനും അവരിൽ ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകുന്നതിനും കറുത്ത ചരട് അണിയുന്നത് കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരത്തിൽ കറുത്ത ചരട് ധരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരത്തിലുള്ള കറുത്ത ചരടുകൾ കെട്ടുന്നതിനെ പലതരത്തിലുള്ള വിശ്വാസങ്ങളാണ് ഉള്ളത്. ഇത് മനുഷ്യരിലെ വേദന കുറയ്ക്കുമെന്നും കണ്ണേറു ദോഷങ്ങൾ കുറയ്ക്കുമെന്നും ദൃഷ്ടി ദോഷങ്ങൾ എന്നിവ ഉണ്ടാകുകയില്ല എന്നാണ് ഇതിന്റെ പിന്നിലുള്ള വിശ്വാസം. ഇത്തരത്തിൽ വേദനകൾ നീങ്ങുന്നതിനെ കണങ്കാലിൽ കറുത്ത ചരട് കെട്ടുന്നു എന്നതാണ് വിശ്വാസം. ഇത് കൂടാതെ ഓരോ വ്യക്തികളും ഉണ്ടാകുന്ന ഭയത്തെ ഇത് പൂർണമായും.
ഇല്ലാതാക്കുന്നു എന്നതും വിശ്വാസം തന്നെയാണ്. അതുപോലെതന്നെയുള്ള മറ്റൊരു വിശ്വാസമാണ് കറുത്തചരട് കെട്ടുന്നത് മൂലം രാഹു കേതു ദോഷങ്ങളിൽ നിന്ന് മുക്തി ലഭിക്കും എന്നുള്ളത്. ഇത്തരത്തിൽ കറുത്ത ചരട് കെട്ടുമ്പോൾ ഒട്ടനവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കറുത്ത നൂലിൽ ഒൻപത് കെട്ടുകൾ ഇട്ടതിനുശേഷം വേണം കറുത്ത ചരട് ധരിക്കാൻ.തുടർന്ന് വീഡിയോ കാണുക.