ക്യാൻസറുകൾ ഉണ്ടാകുന്നതിനു മുൻപ് തന്നെഅവയെ തിരിച്ചറിഞ്ഞുകൊണ്ട് ചികിത്സിപ്പിക്കാം.ഇത് ആരും കാണാതെ പോകരുതേ…| Cancer symptoms in women

Cancer symptoms in women : ക്യാൻസർ എന്ന രോഗാവസ്ഥ മറ്റു രോഗാവസ്ഥകളിൽ നിന്ന് വിഭിന്നമായി നമ്മുടെ മരണത്തിന് കാരണമാകുന്ന ഒന്നാണ്. ഇന്ന് വളരെയധികം പേരാണ് ഇത് മൂലം മരണമടയുന്നത്. ഇതിന്റെ പ്രധാന കാരണം എന്നു പറയുന്നത് ഇത് നേരത്തെ തന്നെ തിരിച്ചറിയാത്തതാണ്. ശരിയായ രീതിയിൽ ഇത് തിരിച്ചറിയുകയാണെങ്കിൽ ഒരു പരിധിവരെ ഇതിൽനിന്ന് മോചനം പ്രാപിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയും. ഇത്തരത്തിൽ വേഗത്തിൽ തിരിച്ചറിയുന്നതിന് ലക്ഷണങ്ങളെ നാം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

അത്തരത്തിലുള്ള രോഗലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ രോഗ ലക്ഷണങ്ങൾ ശരിയായ രീതിയിൽ തിരിച്ചറിയുകയാണെങ്കിൽ ഇതിന്റെ തുടക്കത്തിൽ തന്നെ ചികിത്സിച്ച് ഇതിൽനിന്ന് മുക്തി പ്രാപിക്കാവുന്നതാണ്. പലതരത്തിലുള്ള ക്യാൻസറുകളുണ്ടെങ്കിലും ഒരു പരിധിവരെ എല്ലാ ക്യാൻസറുകൾക്കും ഇത്തരം ലക്ഷണങ്ങളാണ് കോമൺ ആയി കാണാറുള്ളത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വിളർച്ചയാണ്. അനിയന്ത്രിതമായി ശരീരഭാരം കുറയുന്ന ഒരു അവസ്ഥയാണ് ഇത്.

രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുകയും അതുവഴി വിളർച്ച ഉണ്ടാവുകയും ചെയ്യുന്നു. മറ്റൊന്ന് പറയുന്നത് അകാരണമായി ബ്ലീഡിങ് ഉണ്ടാവുന്നതാണ്. ബ്ലീഡിങ് പല വിധത്തിൽ കാണാം. മൂക്കിൽ നിന്നും ചെവിയിൽ നിന്നു വായിൽ നിന്ന് വരുന്നോ ബ്ലീഡിങ് ആയി ഇത് കാണാം. കൂടാതെ കഫം തുപ്പുമ്പോഴോ മൂത്രമൊഴിക്കുമ്പോഴോ ഇത്തരത്തിൽ ബ്ലീഡിങ് കാണാം. ചില സമയങ്ങളിൽ മൂത്ര തടസ്സവും ഉണ്ടാകാറുണ്ട്.

അതുപോലെതന്നെ മലം പോകുന്നതിനുള്ള ബുദ്ധിമുട്ടോ മലം പോകുമ്പോൾ രക്തസ്രാവം ഉണ്ടാകുന്നതോ ക്യാൻസറുകളുടെ ലക്ഷണങ്ങൾ തന്നെയാണ്. ഇത്തരം അവസ്ഥകൾ പലപ്പോഴും മറ്റു പല രോഗങ്ങൾ ആണെന്ന് നാം തെറ്റിദ്ധരിക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം ഏതെങ്കിലും ഒരു ലക്ഷണം കാണുകയാണെങ്കിൽ അവയ്ക്ക് പെട്ടെന്ന് തന്നെ ചികിത്സ നേടേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *