മോയ്സ്ചറൈസർ വാങ്ങി ഇനി പണം കളയണ്ട. വരൾച്ച മാറാനും നിറം വയ്ക്കാനും ഇനി ഇതു മതി കണ്ടു നോക്കൂ…| Cracked heels treatment

Cracked heels treatment : എന്നും ചർമ്മസംരക്ഷണത്തിൽ പ്രാധാന്യം നൽകുന്നവരാണ് നാം ഓരോരുത്തരും. പണ്ടുകാലം മുതലേ അതിനു വേണ്ടി ഒത്തിരി പദാർത്ഥങ്ങൾ നാം ഉപയോഗിക്കാറുണ്ട്. മഞ്ഞൾ ചന്ദനം തുടങ്ങിയവയാണ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തിനായി നമ്മൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം മാറി ക്രീമുകളും ഓയിലുകളും ലോഷനുകളും എല്ലാം ഉപയോഗിക്കുന്നു. പലവിധത്തിലും രൂപത്തിലും ഭാവത്തിലും.

ഉള്ള ക്രീമുകളും ലോഷനുകളും എല്ലാം ഇന്ന് നമുക്ക് ലഭ്യമാണ്. അതിനാൽ തന്നെ ഇന്ന് ചർമം നേരിടുന്ന പ്രശ്നങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ മുഖത്തെ ചുളിവുകൾ വരൾച്ച എന്നിങ്ങനെ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളാണ് ഓരോ ദിവസവും ഓരോ വ്യക്തികളും നേരിട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒത്തിരി ആൾക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വരൾച്ച എന്ന് പറയുന്നത്.

ഒട്ടുമിക്ക ആളുകളിലും കാലാവസ്ഥ വ്യതിയാനം മൂലം ഇത്തരത്തിൽ സ്കിന്നിന് വരൾച്ച ഉണ്ടാകാറുണ്ട്. ചിലവർക്ക് ഇത് ജന്മനാ തന്നെ കാണാറുണ്ട്. ഇത് സ്കിന്നിൽ മൊരി പോലുള്ള അവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ വരൾച്ച നേരിടുമ്പോൾ ചിലവർക്ക് ചൊറിച്ചിലും വീണ്ടുകീറലും ഉണ്ടാകുന്നു. ഇതെല്ലാം ഒരുതരത്തിൽ വേദന നിറഞ്ഞവയാണ്. അമിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നവർക്കും ഇത്തരത്തിൽ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങളെ അകറ്റുന്നതിന് പണ്ടുകാലത്ത് വെളിച്ചെണ്ണയാണ് നാം ഉപയോഗിച്ചിരുന്നത്.

എന്നാൽ ഇന്ന് ഇതിന് പകരം പലതരത്തിലുള്ള മോയ്സ്ചറൈസിങ് ക്രീമുകൾ ഉണ്ട്. ഇവ നമ്മുടെ ചർമ്മത്തിൽ നിന്ന് വരൾച്ചയെ പൂർണമായി നീക്കുന്നുണ്ടെങ്കിലും ഇവയൊക്കെ മറ്റു പല പാർശ്വഫലങ്ങൾ കൂടിയുണ്ട്. അടിക്കടി ഇവയുടെ ഉപയോഗം വഴി ചർമ്മത്തിൽ ചുളിവുകളും ഉണ്ടാകുന്ന സാധ്യതയുണ്ട്. അത്തരത്തിലുള്ള ഒരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു മോയ്സ്ചറൈസർ ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

2 thoughts on “മോയ്സ്ചറൈസർ വാങ്ങി ഇനി പണം കളയണ്ട. വരൾച്ച മാറാനും നിറം വയ്ക്കാനും ഇനി ഇതു മതി കണ്ടു നോക്കൂ…| Cracked heels treatment

Leave a Reply

Your email address will not be published. Required fields are marked *