ഈന്തപ്പഴം ഈ രീതിയിൽ കഴിച്ചാൽ… 30 ദിവസം ഈ രീതിയിൽ കഴിച്ചാൽ മതി… ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും…

ഈന്തപ്പഴം ഇടയ്ക്കെങ്കിലും കഴിച്ച് കാണും. എന്നാൽ ഇത് എല്ലായിപ്പോഴും കഴിക്കണം എന്നില്ല. ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് ഇത് ഒരു അവിഭാജ്യ ഘടകം കൂടിയാണ്. ഇത് എന്തുകൊണ്ടാണ് എന്നാണ് ഇവിടെ പറയുന്നത്. ലോകം മുഴുവനായി ഏകദേശം 600 തരത്തിലുള്ള ഈന്ത പഴങ്ങൾ കാണാൻ കഴിയും. ഈന്തപ്പഴത്തിൽ ധാരാളം മിനറൽ നാരുകളും ആന്റി ഓക്സിഡൻസും കാൽസ്യം പൊട്ടാസ്യം അതുപോലെതന്നെ കോപ്പർ മാംഗനീസ് അയൻ പ്രോട്ടീൻ അതുപോലെ തന്നെ ബി വിറ്റാമിനുകളായ റെയ്‌ബോ ഫ്ളമിൻ നിയാസിൻ തയാമിൻ അതുപോലെതന്നെ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജം കൊണ്ട് സമ്പുഷ്ടമായ ഒന്നാണ്. ഇതുകൂടാതെ ഇതിൽ ഫാറ്റ് വളരെ കുറഞ്ഞ ഒന്നാണ്. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഇത് മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. ഇത് ഒരു രാത്രി വെള്ളത്തിലിട്ട് കുതിർത്തി കഴിച്ചാൽ ഗുണങ്ങൾ ഇരട്ടിയാണ് ലഭിക്കുന്നത്. നല്ല ശോധനയ്ക്ക് അതുപോലെതന്നെ ദഹനപ്രക്രിയ സുഖം ആക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.

ഇതുകൂടാതെ പാലിനൊപ്പം രാത്രി ഭക്ഷണത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹന സംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ്. മലവിസർജനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. രാവിലെ വെറും വയറ്റിൽ നാല് അഞ്ച് ഈന്തപ്പഴം കഴിക്കുന്നത്. ആമാശയത്തിൽ പറ്റി പിടിച്ചിരിക്കുന്ന അഴുക്ക് നീക്കം ചെയ്യാനും. വയറു വൃത്തിയാക്കാനും സഹായിക്കുന്ന ഒന്നാണ്. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് ഈത്തപ്പഴം. വിളർച്ച തടയാനും ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കാനും ഇരുമ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ശരീരത്തിലുട നീളം രക്തത്തിന്റെയും അതുപോലെതന്നെ ഓക്സിജന്റെയും നല്ല പ്രവാഹം നമ്മളെ കൂടുതൽ സജീവവും ഊർജ് സുലഭമാക്കാൻ സഹായിക്കുന്നു. അതിനു മുപ്പത് ദിവസം രാവിലെ മൂന്ന് നാലു ഈത്തപ്പഴം കഴിക്കാവുന്നതാണ്. പൊട്ടാസ്യം മികച്ച രീതിയിൽ അടങ്ങിയിട്ടുള്ള ഒന്നാണ് ഈത്തപ്പഴം. രക്തസമ്മർദ്ദം ഉള്ള രോഗികൾക്ക് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. രാവിലെ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം മാറാനും നമ്മളെ സഹായിക്കുന്നുണ്ട്. കൂടാതെ സ്ട്രോക്ക് ഉണ്ടാകുന്നത് തടയാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *