ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് അസുഖങ്ങൾ ഇല്ലാത്തവർ ആരുമുണ്ടാകില്ല അല്ലെ. ഏറ്റവും കൂടുതൽ അസുഖങ്ങൾ ആയിട്ട് വരുമ്പോൾ കണ്ടുവരുന്ന പ്രശ്നങ്ങളാണ് ഷുഗർ കൊളസ്ട്രോൾ അതുപോലെ തന്നെ ബിപി എന്ന് പറയുന്നത്. ഈ മൂന്ന് അസുഖങ്ങളുടെ ഒരു പ്രത്യേകത എന്ന് പറയുന്നത് സാധാരണ രോഗി ഒരു പ്രത്യേകതരം രോഗം ആക്കി കണക്കാക്കുന്ന വളരെ കുറവാണ്.
കുറച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഇത്തരത്തിലുള്ള അസുഖങ്ങൾ ചെയ്തുകൂട്ടുന്ന കാര്യങ്ങളെ പറ്റി കൃത്യമായ ധാരണ ഇല്ല എന്ന് തന്നെ ഇതിനെപ്പറ്റി പഠിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുക. എപ്പോഴും പറയുന്നത് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കെന്ത് കൊളസ്ട്രോൾ അസുഖത്തെ പറ്റിയാണ്. കൊളസ്ട്രോൾ എന്ന് പറയുന്നത് സാധാരണ തടിയുള്ള ആളുകളെ നീ കാണുമ്പോൾ പറയുന്നത് കൊളസ്ട്രോൾ ഉണ്ട് എന്നാണ്. തടിയില്ലാത്ത ആളുകളിലും കൊളസ്ട്രോൾ പൊതുവെ കാണുന്നുണ്ട് പറയാൻ സാധിക്കുക.
ഇത് തടിയെ മാത്രം ഡിപെൻഡ് ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കേണ്ടതാണ്. സാധാരണ ശരീരത്തിൽ ഉണ്ടാകുന്ന ചില കാര്യങ്ങളുണ്ട് ശരീരത്തിലുള്ള താപനിലയെ ഒരേ പോലെ തന്നെ ബാലൻസ് ചെയ്യാൻ ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ രണ്ടാമതായി ഉള്ളിലുള്ള അവയവങ്ങളെ പ്രോടക്ട് ചെയ്യാനും രക്തയോട്ടം വർദ്ധിപ്പിക്കാനും അതുപോലെ ഓർമ്മക്കുറവ് പ്രശ്നങ്ങൾ വരാതിരിക്കാനും നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ആവശ്യമുണ്ട്. എന്നാൽ ഇത് പലപ്പോഴും കൂടുതൽ ഓപ്പോസിറ്റ് കാര്യങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്.
ജീവിതശൈലി മാറുമ്പോഴാണ് ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് ഇത് കാരണമാകാറുള്ളത്. കൊളസ്ട്രോൾ ശരീരത്തിൽ അധികമായി വന്നാൽ എന്തെല്ലാമാണ് ശരീരത്തിൽ ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. സാധാരണ രീതിയിൽ ഒരു ബോഡി ചെക്കപ്പ് ചെയ്യുമ്പോൾ ആയിരിക്കും കൊളസ്ട്രോൾ ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കുക. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr