നടുവേദന ഉളുക്ക് ചതവ് എന്നിവയിൽ ഇനി നിങ്ങൾ ആശങ്കപ്പെടേണ്ട. ഇതിന്റെ ഉപയോഗം നിങ്ങളെ അത്ഭുതപ്പെടുത്തും. കണ്ടു നോക്കൂ.

ഔഷധസസ്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ നാട്. പ്രകൃതി നമുക്ക് കനിഞ്ഞ് തന്ന വരദാനമാണ് ഇത്തരത്തിലുള്ള ഔഷധസസ്യങ്ങൾ. ഈ ഔഷധസസ്യങ്ങൾക്ക് പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവ് തന്നെയുണ്ട്. അതിനാൽ തന്നെ ഇവയുടെ ഉപയോഗം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് എന്നും നല്ലതു തന്നെയാണ്. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഔഷധസസ്യമാണ് കരിനൊച്ചി എന്നത്.

നമ്മുടെ പറമ്പുകളിലും സർവ്വസാധാരണമായി തന്നെ കാണപ്പെടുന്ന ഒരു സസ്യമാണ് ഇത്. ഒട്ടനവധി നേട്ടങ്ങൾ ആണ് ഈ ഉപയോഗം വഴി ഓരോരുത്തർക്കും ലഭിക്കുന്നത്. ഈ ഇലയുടെ ഒരു പ്രത്യേകത എന്നുള്ളത് ഇതിന്റെ ഇലയുടെ അടിയിൽ വയലറ്റ് കലർന്ന പച്ച നിറമായിരിക്കും ഉണ്ടാവുക. ഈ ഇല പ്രധാനമായും നാം ഉപയോഗിച്ചത് വേദനകളെ ശമിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇതിന്റെ ഉപയോഗം തലവേദന വയറുവേദന സന്ദീ വേദനകൾ സന്ധിവാതം നടുവേദന.

എന്നിങ്ങനെ മാറ്റുന്നതിന് സഹായകരമാണ്. തലവേദനയാണ് ഉള്ളതെങ്കിൽ ഇത് ഈ ഇലയിട്ട് ആവി പിടിക്കുന്നത് വഴി അതിനെ മറികടക്കാനാകും. അതുപോലെ ഏതെങ്കിലും ജോയിന്റുകളിൽ ആണ് വേദന എങ്കിൽ അവിടെ ഈ ഇല അരച്ച് ഇടുന്നത് വഴി ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാകുന്നു. ഈ ഇല എണ്ണയിൽ ചൂടാക്കി കീഴിപിടിക്കുന്നത് വഴി വേദനകൾ ശമിപ്പിക്കുന്നതിന് വളരെ നല്ലതാണ്.

അത്തരത്തിൽ ഉപയോഗിച്ചിട്ടുള്ള ഒരു എണ്ണയാണ് ഇതിൽ കാണുന്നത്. ഇത് നടുവേദന സന്ധിവേദന ഉളുപ്പുകൾ ചതവുകൾ എന്നിവയുള്ള ഭാഗത്ത് പുരട്ടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ആ വേദനകളെല്ലാം മാറ്റാൻ സാധിക്കും. ഇതിനായി നാം ഇവിടെ ഉപയോഗിക്കുന്നത് ആവണക്കെണ്ണയാണ്. ആവണക്കെണ്ണയിൽ ഇതിന്റെ ഇല അരിഞ്ഞിട്ട് തിളപ്പിച്ച് എണ്ണയാക്കാം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *