ഡയാലിസിസ് ചെയ്താൽ ശരീരത്തിൽ സംഭവിക്കുന്നത്… ഇത് അറിയാതെ പോകല്ലേ…

വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും നിങ്ങൾ അറിയാതെ പോകുന്ന എന്നാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൃക്ക രോഗികളിൽ റീനയിൽ റീപ്ലേസ്മെന്റ് തെറാപ്പിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡയാലിസിസിനെ കുറിച്ച് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇത് എങ്ങനെ ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കിഡ്നിയുടെ പ്രവർത്തനം പൂർണമായും നിന്നു കഴിഞ്ഞാൽ പ്രവർത്തനം മറ്റൊന്ന് ഏറ്റെടുക്കേണ്ടി വരുന്നു. ആദ്യത്തെ ഒന്ന് കിഡ്നി ട്രാൻസ്പ്ലാന്റ് ആണ്. എന്നാൽ എല്ലാവർക്കും ഇത് ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. അതുപോലെ തന്നെ പിന്നീട് കാണാൻ കഴിയുന്നതാണ് ഡയാലിസിസ് എന്ന് പറയുന്നത്.

ഇത് രണ്ട് തരത്തിൽ കാണാൻ കഴിയും. രക്തം വഴി ചെയ്യുന്ന ഡയാലിസിസ് ഇതിന് ഹീമോ ഡയാലിസിസ് എന്ന് പറയുന്നു. ഇതുകൂടാതെ വയറു വഴി ചെയ്യുന്ന ഡയാലിസിസ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഡയാലിസിസ് കാണാൻ കഴിയുക. നമ്മുടെ ശരീരത്തിൽ രക്തം നമ്മൾ എടുക്കുകയും ആ രക്തത്തെ ശുദ്ധീകരിക്കുകയും വീണ്ടും കയറ്റുന്ന അവസ്ഥയാണ് ഇത്. കിഡ്നി രോഗങ്ങൾ ചെറുതായി.

തുടങ്ങിവരുന്ന അവസ്ഥകളിലാണെങ്കിൽ കൂടെ തന്നെ ക്രിയാറ്റിൻ കൂടിവരുന്ന അവസ്ഥയാണെങ്കിൽ ഡയാലിസിസ് തുടങ്ങുന്നത് അത്യാവശ്യമാണ്. ഇത്ര സന്ദർഭങ്ങളിൽ കൈകളിലൂടെയാണ് രക്തം എടുക്കേണ്ടത്. സാധാരണ കയുടെ ഭാഗത്തും എൽബോയുടെ ഭാഗത്തുമാണ് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഓപ്പറേഷൻ ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.