ഒരു കിടിലം വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. നമ്മുടെ വീട്ടിലുള്ള ചോപ്പിംഗ് ബോർഡ് പ്രത്യേകിച്ച് വെള്ള നിറം ആകുമ്പോൾ കട ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. കൂടുതലും ചേന കായ എന്നിവ അരിയുമ്പോഴാണ് കൂടുതൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ എത്ര കഴുകിയാലും മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പരിഹരിക്കാം കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ക്ലീൻ ചെയ്യാനായി ഒരു പകുതി നാരങ്ങയാണ് ആവശ്യം ഉള്ളത്.
ഇതിലേക്ക് കുറച്ച് പേസ്റ്റ് തേച്ച് കൊടുക്കുക. പിന്നീട് ഈ കട്ടിംഗ് ടേബിളിൽ ഇതു നന്നായി തേച്ചുപിടിപ്പിക്കുക. കറയുടെ ഭാഗത്ത് എല്ലാം തന്നെ ഇത് തേച്ചു കൊടുക്കുക. ഇടയ്ക്ക് നാരങ്ങ നന്നായി പിഴിഞ്ഞ കൊടുക്കുക. ഇതിന്റെ നീര് കൂടിയാകുമ്പോൾ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള കറ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ബോർഡ് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇനി സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് പോകാനായി കുറച്ച് നാരങ്ങാനീര് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് പേസ്റ്റ് ഇട്ട് കൊടുക്കുക. പിന്നീട് ഇത് രണ്ടും കൂടി നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ഇത് പാത്രത്തിന്റെ എല്ലാ ഭാഗത്തും നല്ല രീതിയിൽ തേച്ചു കൊടുക്കുക.
ഒരു അഞ്ചു മിനിറ്റ് ഈ രീതിയിൽ വച്ച് കൊടുക്കേണ്ടതാണ്. എന്നൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു അഞ്ചു മിനിറ്റ് കഴിയുമ്പോൾ സ്ക്രബർ ഉപയോഗിച്ച് ഉറച്ചു കൊടുക്കുക. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങ പകരം വിനാഗിരി ഉപയോഗിച്ചാലും ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.