വളം കടി എല്ലാം വളരെ വേഗം മാറ്റാം..!! കാലുകൾ ഇനി പട്ടുപോലെ മനോഹരമാകും…

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും കണ്ടുവരാറുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് കാലുകളിൽ കാണുന്ന വളം കടി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിന് ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മഴക്കാലത്ത് ആണെങ്കിലും അതുപോലെതന്നെ വെള്ളത്തിൽ കൂടുതൽ സമയം പണിയെടുക്കുന്നവർക്ക് കൃഷി പണി ചെയ്യുന്നവർക്കും കണ്ടുവരുന്ന പ്രശ്നമാണ് വളം കടി. കാലിന്റെ വിരലുകൾക്ക് ഇടയിൽ പൊട്ടുന്നത്.

അതുപോലെതന്നെ കാൽപാദത്തിന്റെ അവിടെ പൊട്ടുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വളം കടി ആദ്യത്തെ ഒന്ന് രണ്ട് ദിവസം പൊട്ടല് മാത്രമാണ് ഉണ്ടാവുന്നത്. പിന്നീട് നല്ല വേദനയായിരിക്കും ഉണ്ടാവുന്നത്. കുറച്ചു വെള്ളം കിട്ടുമ്പോൾ തന്നെ നല്ല വേദനയായിരിക്കും ഉണ്ടാവുക. കാലിന്റെ ഗ്യാപ്കളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള വെള്ളംകടി മാറ്റിയെടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാലിന്റെ ഇടയിൽ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കാലിൽ ഈർപ്പം തട്ടുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക.

രണ്ടാമത്തെ കാര്യം പുറത്തുപോയി മഴക്കാലത്ത് ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. പുറത്ത് പോയി കാലുകൾ എല്ലാം നല്ല രീതിയിൽ തന്നെ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകിയെടുക്കുക. അതുപോലെതന്നെ ചെറുനാരങ്ങാനീര്ൽ കുറച്ചു വെള്ളവും ഷാമ്പൂവും കൂടി ഒഴിച്ച് കാൽ മുക്കി നന്നായി കഴുകിയെടുക്കുക. ഇതിനുശേഷം കാലുകൾ നല്ല രീതിയിൽ കോട്ടൺ ക്ലോത്ത് വച്ച് നന്നായി തുടക്കുക. ഈ ഒരു സംഭവം രാത്രി ചെയുക. രാത്രി എല്ലാ പണികളും കഴിയുമ്പോൾ കാൽ നല്ല രീതിയിൽ തുടച്ച് നല്ല രീതിയിൽ ഉണക്കി എടുക്കുക.

കാലിന്റെ വിരലുകളിലെ ഗ്യാപ്പുകളിലും കാൽപാദത്തിലും വാസിലിൻ അതായത് പെട്രോളിയം ജെല്ലി എടുത്ത ശേഷം നന്നായി തേച്ചു കൊടുക്കുക. ഒറ്റ ദിവസം തേച്ച് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. ഒട്ടും വെള്ളം പാടില്ല ഇതിൽ. എട്ടുമണിക്കൂറെങ്കിലും കാലുകളിൽ വെള്ളം പറ്റാതെ ഇത് തേച്ചുപിടിപ്പിക്കേണ്ടതാണ്. നടക്കാനും പാടില്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health