ശരീരത്തിലെ കൊഴുപ്പ് ഇനി അലിയിച്ചു കളയാം..!! ഈ ജ്യൂസ് മതി…| body fat removal

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ശരീരത്തിൽ കൊഴുപ്പ് പ്രശ്നങ്ങൾ ഒട്ടുമിക്ക ആളുകളിലും ഉണ്ടാകും. ക്രമാതീതമായി ഇത്തരത്തിൽ കൊഴുപ്പ് അടിയുന്നത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാരറ്റ് ബീറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഡ്രിങ്ക് തയ്യാറാക്കാനായി കാരറ്റ് ബീറ്റ്റൂട്ട് അത് പോലെ തന്നെ ഒരു കഷണം ഇഞ്ചി പച്ചമുളക് എന്നിവയാണ് ആവശ്യമായി വരുന്നത്. പിന്നീട് ഇത് ഏതെല്ലാം അളവിലാണ് ചേർക്കേണ്ടത് എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. നല്ല വൃത്തിയായി തന്നെ കഴുകിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ ബീറ്റ് റൂറ്റിന്റെയും തൊലി കളഞ്ഞ ശേഷം കഴുകിയെടുക്കേണ്ടതാണ്. പിന്നീട് ഒരു മിസിയുടെ ജാറിലേക്ക് കേരറ്റ് മുഴുവനായി ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കാം. ക്യാരറ്റ് മുഴുവനായി എടുക്കാം. എന്നാൽ ബീറ്റ് റൂട്ട് ഒരു കഷണം മാത്രം ഇട്ടുകൊടുത്താൽ മതിയാകും. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഡയറ്റ് ചെയ്യുന്ന ശീലമുള്ളവരാണ്.

നിങ്ങളെങ്കിൽ ഇത് ഒരു നേരം കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല നമ്മുടെ ചർമ്മത്തിന് ആണെങ്കിലും വളരെയേറെ ഗുണം നൽകുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിലെ പല ഭാഗത്തും കാണുന്ന കൊഴുപ്പ് അലിയിച്ചു കളയാൻ ഇത് സഹായിക്കുന്നുണ്ട്. നല്ല രീതിയിൽ രക്തം ഉണ്ടാക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *