പനം നൊങ്ക് ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ..!! ഇത് എല്ലാവരും അറിയണം…|health benefits of Ice Apple

എല്ലാവർക്കും അറിയാവുന്ന ഒന്നാണ് പനംനൊങ്ക്. എന്നാൽ പനനോങ്ക് അത്ര വലിയ സംഭവമായി ആരും കരുതാറില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പന നോങ്കിനെ കുറിച്ചാണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന്റെ ഗുണങ്ങൾ എണ്ണിയാലും എണ്ണിയാലും തീരത്ത ഗുണങ്ങളാണ്. പ്രത്യേകിച്ച്. ഇളനീരിൽ ഉണ്ടാകുന്ന അതേ ഗുണങ്ങൾ തന്നെയാണ് ഇതിലും അടങ്ങിയിട്ടുള്ളത്.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൂട് കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. പരന്നൊങ്ക് കൂടുതലായി കണ്ടുവരുന്നത് തമിഴ്നാട്ടിലാണ്. കേരളീയർ ഇത് കൃഷി ചെയ്യുന്നത് വളരെ കുറവാണ്. എന്നാൽ ഇത് ഇന്നത്തെ കാലത്ത് ചിലരെങ്കിലും വിൽക്കാനായി കൊണ്ടുവരുന്നുണ്ട്. പലരും ഇത് കഴിച്ചിട്ടുള്ളവരാണ്. ഇത് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെയേറെ സഹായകരമായി ഒന്നാണ് ഇത്.

ആഴ്ചയിൽ മൂന്ന് നാല് പ്രാവശ്യം കഴിക്കുന്നത് നല്ലതാണ്. ഇളനീര് കഴിക്കുന്ന പോലെ തന്നെ ഇതും കഴിക്കാവുന്നതാണ്. അതുപോലെതന്നെ രക്തയോട്ടം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഏറെ സഹായകരമായ ഒന്നു കൂടിയാണ് ഇത്. ദിവസവും ഇത് കഴിക്കുന്നത് വഴി നല്ല ഗുണങ്ങൾ ലഭിക്കുന്നു. കാഴ്ച പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി സഹായകരമായ ഒന്നാണിത്. ചിക്കൻപോക്സിന് ഏറ്റവും ബെസ്റ്റ് മരുന്നാണ് ഇത്. ഇത് കൂടാതെ പനം നോങ്ക് കുടിക്കുന്നത് വളരെയേറെ സഹായകരമാണ്.

ശരീരത്തിൽ നല്ല തണുപ്പ് ലഭിക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. ഇത് ദിവസവും കഴിക്കുന്നത് വളരെയേറെ സഹായകരമായ ഒന്നാണ്. മൂത്രത്തിൽ ഉണ്ടാകുന്ന കല്ല് കരിച് കളയാനും വളരെയധികം സഹായകരമായ ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുകൂടാതെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക്‌ വളരെയേറെ സഹായകരമായ ഒന്നുകൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.