ഇത് ഒരു സ്പൂൺ മതി… കിച്ചൻ സിങ്കിലുള്ള അഴുക്ക് പൂർണമായി മാറ്റാം..!!

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് കിച്ചൻ സിങ്ക് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ഇനി കിച്ചൻ സിങ്ക് വൃത്തിയാക്കി എടുക്കാം. അതിന് സഹായികരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കിച്ചൻ സിങ്ക് ഇനി വൃത്തിയാക്കി എടുക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ അഴുക്കുപിടിച്ച സിങ്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഹാർപിക്ക് ഒരു സ്പൂൺ മാത്രം മതി ഇത്ര പ്രശ്നങ്ങൾ വളരെ പെട്ടെന്ന് മാറ്റിയെടുക്കാം. ഒരു സ്പൂൺ ഹാർപിക്ക് കുറച്ചു വെള്ളം കൂടി മിസ്സ് ചെയ്ത ശേഷം ഇത് കിച്ചൻ സിങ്കിലേക്ക് ഒഴിച്ചുകൊടുക്കണം. ഒഴിച്ച് കൊടുത്ത് രണ്ടു മിനിറ്റ് കഴിഞ്ഞാൽ തന്നെ ബ്രഷ് വെച്ച് ഉരച്ചാൽ മതി. രണ്ടുമിനിറ്റ് കഴിയുമ്പോൾ തന്നെ നല്ല നിറവ്യത്യാസം കാണാൻ കഴിയുന്നതാണ്. കിച്ചൻ സിംഗ് നല്ല രീതിയിൽ വെട്ടി തിളങ്ങാൻ ഇത് നിങ്ങളെ സഹായിക്കും.

നല്ല രീതിയിൽ എനിക്ക് ശേഷം ഇത് കിച്ചൻ സിങ്കിൽ നന്നായി ഒഴിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. രാത്രി കിടക്കുന്ന സമയത്ത് എല്ലാ പണികളും കഴിഞ്ഞ ശേഷം കിച്ചൻ സിങ്ക് ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല. ഇതുപോലെ അര സ്പൂൺ ഹാർപിക്ക് കുറച്ചു വെള്ളവുമായി മിസ്സ് ചെയ്ത ശേഷം സിങ്കിൽ വെറുതെ ഒഴിച്ചു കൊടുത്താൽ മതി. ഇങ്ങനെ ചെയ്ത ശേഷം കിടക്കുകയാണെങ്കിൽ. സിങ്കിന്റെ ഉള്ളിലുള്ള അഴുക്കുകളും മെഴുക്കുകളും എല്ലാം തന്നെ പോയി കിട്ടുകയും. നല്ല വെട്ടി തിളങ്ങുന്ന സിങ്ക് ലഭിക്കുകയും.

ചെയ്യും. നല്ല രീതിയിൽ അഴുക്ക് ഉണ്ടെങ്കിൽ ഇത് ഇത്തരത്തിൽ ഒഴിച്ച ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ ക്ലീൻ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ആർക്കുവേണമെങ്കിലും ചെയ്യാവുന്ന ഒന്നാണ് ഇത്. പലപ്പോഴും വീട്ടുമാർ ബുദ്ധിമുട്ടുന്ന ഒരു വലിയ പ്രശ്നമാണ് ഇത്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പം തന്നെ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.