ഗ്യാസ് ലാഭിക്കാൻ ഇനി ഈ ചെറിയ ടിപ്പ് ചെയ്താൽ മതി… രണ്ടല്ല ആറുമാസം വരെ ഉപയോഗിക്കാം

വീട്ടിൽ പാചക ഗ്യാസിനൊക്കെ എന്താ വില അല്ലേ. ദിവസം തോറും വില കൂടുന്ന സാഹചര്യമാണ് കാണാൻ കഴിയുന്നത്. മാസത്തിൽ രണ്ടു തവണ വരെ ഗ്യാസ് കുറ്റി മാറ്റുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. ഇനി ഗ്യാസ് ആറുമാസം വരെ ഉപയോഗിക്കാൻ സാധിക്കും അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത് ഗ്യാസ് എങ്ങനെ സേവ് ചെയ്യാം എന്നാണ്. ചെറിയ ചില രീതികളിലൂടെ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് സേവ് ചെയ്യാൻ സാധിക്കുന്നതാണ്.

ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ് സേവ് ചെയ്യാൻ ആദ്യം തന്നെ ആവശ്യമുള്ളത് ലൈറ്ററാണ്. ലൈറ്റർ ഇംപോർട്ടന്റ് ആയ ഒരു ഭാഗം തന്നെയാണ്. കൃത്യമായ പൊസിഷനിൽ എല്ലാ കത്തിക്കുന്നത് എങ്കിൽ നമുക്ക് അവിടെ ഗ്യാസ് നഷ്ടമാവുകയാണ് ചെയ്യുന്നത്. പിന്നെ ശ്രദ്ധിക്കേണ്ടത് ബർണറിനെ പറ്റിയാണ്. ഇത് കൃത്യമായ രീതിയിൽ ക്ലീൻ ചെയ്താൽ ഗ്യാസ് ലാഭിക്കാവുന്നതാണ്. ഇത് കൃത്യമായി ക്ലീൻ ചെയ്തിട്ടില്ലെങ്കിൽ ഗ്യാസ് നഷ്ടമാകാം.

അതുപോലെതന്നെയാണ് ഗ്യാസിന്റെ ട്യൂബ്കളും ഇതും ഇടയ്ക്കിടയ്ക്ക് ചെക്ക് ചെയ്യേണ്ടത് ആവശ്യമാണ്. ഭക്ഷണം തയ്യാറാക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും. അത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ശരിക്കും ലാഭിക്കാൻ സാധിക്കുന്നതാണ്. ഇറച്ചി ഐറ്റംസ് ആണെങ്കിൽ കുക്കറിൽ തന്നെ വേവിച്ചെടുക്കുക. നനവുള്ള ഭാഗത്ത് ലൈറ്റർ ഒരിക്കലും വെക്കരുത്. അതുപോലെതന്നെ ഇടിയപ്പം അല്ലെങ്കിൽ ഇഡലി തയ്യാറാക്കുമ്പോൾ, ഒപ്പം തന്നെ മുട്ട കറി വയ്ക്കുകയാണെങ്കിൽ മുട്ട വച്ച് കൊടുത്തു വേവിക്കാവുന്നതാണ്.

ഇങ്ങനെ ചെയ്താൽ രണ്ടും വേവിക്കാവുന്നതാണ്. അതുപോലെതന്നെ ഏറ്റവും നല്ല രീതിയിൽ ഗ്യാസ് ലാഭിക്കാൻ സാധിക്കുക സാമ്പാർ ഉണ്ടാകുമ്പോഴാണ്. സാമ്പാർ ഉണ്ടാക്കുമ്പോൾ സെപ്പറേറ്റീവ് ആണ് മിക്ക വരും വേവിക്കുന്നത്. പരിപ്പിന്റെ കൂടെ തന്നെ പച്ചക്കറികളും ഒരു മൂഡിയുള്ള പാത്രത്തിൽ ഇറക്കിവച്ച്, പരിപ്പ് ഉപയോഗിക്കുന്ന സമയത്ത് കുക്കറിൽ അടച്ചു വയ്ക്കുക. ഇങ്ങനെ ചെയ്താൽ പരിപ്പു വേവുന്ന സമയത്ത് തന്നെ പച്ചക്കറികളും വേവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.