മിക്സിയുടെ ബ്ലേഡിൽ മൂർച്ച ഇല്ലേ..!! യാതൊരു ചെലവും ഇല്ലാതെ മൂർച്ച കൂട്ടാം..!!

എല്ലാ വീട്ടമ്മമാരെ അലട്ടുന്ന ചില പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാം. വീട്ടിൽ വീട്ടമ്മമാർ നേരിടുന്ന ചില പ്രശ്നങ്ങളുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ആണ് ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാക്കുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

എല്ലാ വീട്ടമ്മമാർക്കും ഉണ്ടാകുന്ന പ്രശ്നമാണ് മിക്സി അരയ്ക്കുമ്പോൾ കൃത്യമായി അരയാത്ത അവസ്ഥ. അതിന്റെ ബ്ലേഡ് കുറച്ച് യൂസ് ചെയ്ത് കഴിയുമ്പോൾ തന്നെ അതിന്റെ മൂർച്ച പോകുന്ന അവസ്ഥ കാണാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നല്ല സ്പീഡിൽ അരച്ച് ആണ് പലപ്പോഴും അടയ്ക്കേണ്ടി വരുക. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. യാതൊരു ചെലവുമില്ലാതെ വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം.

ഇങ്ങനെ വരുമ്പോൾ ബ്ലേഡ് മൂർച്ച കൂട്ടാൻ വേണ്ടി വീട്ടിൽ തന്നെ ഒരു ചിലവുമില്ലാതെ എങ്ങനെ ചെയ്തെടുക്കാം എന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് മൂർച്ച കൂട്ടാനായി ആവശ്യമുള്ളത് അലുമിനിയം ഫോയിൽ ആണ്. അലുമിനിയം ഫോയിൽ എടുത്തശേഷം നന്നായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് ചുരുട്ടിയ ശേഷം ജാറിൽ ഇടുക.

അലൂമിനിയം ഫോയിൽ ഇല്ലാത്തവർക്ക് ചെയ്യേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നുണ്ട്. അലുമിനിയം ഫോയിൽ ഇങ്ങനെ ഇട്ട ശേഷം അരയ്ക്കുമ്പോൾ ബ്ലഡിലെ മൂർച്ച കൂട്ടാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ബ്ലഡിലെ മൂർച്ച കൂട്ടാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.