എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ് ഈസ്റ്റ്. പലഹാരങ്ങളിൽ കൂടുതലും ചേർക്കുന്ന ഒന്നാണ് ഇത്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. വളരെ എളുപ്പത്തിൽ വീട്ടിൽ ഇനി ഇത് തയ്യാറാക്കാം. വീട്ടിൽ തന്നെ ഈസ്റ്റ് എങ്ങനെ തയ്യാറാക്കാ നാളെ ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സാധാരണ ഇത് കടയിൽ നിന്ന് വാങ്ങുകയാണ് പതിവ്.
നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. നമുക്ക് ഇത് അപ്പത്തിന് മാവ് ചേർക്കാനും എല്ലാം കഴിയുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു ഗ്ലാസ്ൽ അര ഗ്ലാസ് ചെറു ചൂടുവെള്ളം എടുക്കുക. അതിനൊപ്പം തന്നെ ഈ ഒരു സ്പൂൺ ആണ് ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത്. സാധാരണ ടീസ്പൂൺ അല്ല ടേബിൾ സ്പൂൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതാണ്. ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് കൊടുത്തു.
നന്നായി അലിയുന്നത് വരെ ഇളക്കി കൊടുക്കുക. പഞ്ചസാര നന്നായി അലിഞ്ഞു കഴിഞ്ഞ് അതേ സ്പൂണിൽ തേൻചേർത്ത് കൊടുക്കുക. ഇനി വളരെ എളുപ്പത്തിൽ തന്നെ യാതൊരു കെമിക്കലും ഇല്ലാത്ത യീസ്റ്റ് തയ്യാറാക്കാം. നല്ല നാടൻ തേൻ ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്. പിന്നീട് ആ ലായനി മാറ്റിവെക്കുക. പിന്നീട് ഒരു ബൗളിൽ എടുത്ത് ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ.
മൈദ ചേർത്ത് കൊടുക്കുക. കൂടാതെ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുത്ത ശേഷം. നേരത്തെ കലക്കിവെച്ച പഞ്ചസാര തേൻ ലായനി ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.