ദോശ ഇഡലി മാവ് പുളിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചിന്തിച്ചു പോകാറുണ്ട്. ബ്രേക്ക് ഫാസ്റ്റിലെ ദോശയോ ഇഡലിയോ തയ്യാറാക്കുന്നവരാണ് നമ്മളിൽ കൂടുതലും. എന്നാൽ ദോശ ഇഡലി തയ്യാറാക്കുന്ന സമയത്തായിരിക്കും മാവ് പൊളിച്ചു പോകുന്ന അവസ്ഥ ഉണ്ടാവുക. ഈ സന്ദർഭങ്ങളിൽ എന്ത് ചെയ്യും അല്ലേ. വീട്ടിലെ ദോശമാവ് ഇഡലി മാവ് ഉണ്ടെങ്കിൽ ഇത് പൊളിച്ചു കഴിഞ്ഞാൽ ഭയങ്കര ടേസ്റ്റ് വ്യത്യാസം ആണ് ഉണ്ടാവുക.
കുട്ടികൾ കഴിക്കില്ല എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ഈ പുളി മാറാൻ വേണ്ടി എന്ത് ചെയ്യാൻ നോക്കാം. ദോശ ഉണ്ടാക്കുന്നവരാണ് എങ്കിൽ അതിൽ കുറച്ച് ഗോതമ്പ് പൊടി കൂടി കൂടി ചേർത്ത് ദോശ തയ്യാറാക്കാവുന്നതാണ്. എന്നാൽ ഇഡലി ഉണ്ടാക്കുന്നവർക്ക് ഇങ്ങനെ ചെയ്താൽ ശരിയാവില്ല. ഇത്തരം സന്ദർഭങ്ങളിൽ ചേർക്കേണ്ടത് അരിപ്പൊടി. അരിപ്പൊടി ചേർത്ത ശേഷം നന്നായി ഇളക്കിയെടുക്കുക. മാവ് നല്ല ടൈറ്റ് ആവുകയാണെങ്കിൽ ആവശ്യത്തിന് വെള്ളം കൂടി ചേർക്കാവുന്നതാണ്.
ഇത് നന്നായി ഇളക്കിയ ശേഷം 10 15 മിനിറ്റും മാറ്റിവച്ച ശേഷം ഇഡലിയോ ദോശയോ എന്തു വേണമെങ്കിലും തയ്യാറാക്കി എടുക്കാവുന്നതാണ്. ഇനി ദോശമാവ് പൊളിച്ചു എന്നത് കൊണ്ട് വിഷമിക്കേണ്ട ആവശ്യമില്ല. ഇത്തരം പ്രശ്നങ്ങൾ ഇനി പൂർണമായി മാറ്റിയെടുക്കാം. ഗോതമ്പുപൊടി ചേർക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായും മാറ്റിയെടുക്കാവുന്നതാണ്. ഇഡലി തയ്യാറാക്കുന്നവരാണ് എങ്കിൽ ഇതിൽ ഓട്സ് പൊടിച്ചു ചേർക്കാവുന്നതാണ്.
അതുപോലെതന്നെ റവ പൊടിച്ചതും ചേർക്കാവുന്നതാണ്. അതുപോലെതന്നെ ഓട്സ് ആണെങ്കിലും പൊടിച് വേണം ചേർക്കാൻ. സാധാരണ ഓട്സ് ദോശ അല്ലെങ്കിൽ ഓട്സ് ഇഡലി ഈ രീതിയിൽ തന്നെയാണ് തയ്യാറാക്കി എടുക്കുന്നത്. ഇതുകൂടാതെ റാഗി മിസ്സ് ചെയ്തു ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഒന്ന് ട്രൈ ചെയ്യാവുന്നതാണ് ഇത്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.