മാങ്ങ അച്ചാർ ക്കാലങ്ങളോളം കേടു വരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അച്ചാർ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും അല്ലേ. അത് നല്ല നാടൻ മാങ്ങ അച്ചാർ ആണെങ്കിൽ എല്ലാവർക്കും ഇഷ്ടം കൂടും. ഇന്ന് ഇവിടെ പറയുന്നത് നല്ല നാടൻ മാങ്ങാച്ചർ എങ്ങനെ തയ്യാറാക്കാം അതുപോലെതന്നെ അധികം കേടാകാതെ വിനാഗിരി പോലും ഉപയോഗിക്കാതെ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
അധികനാൾ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന ഒന്നു കൂടിയാണ് ഇത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ നാടൻ മാങ്ങ വെച്ച് തയ്യാറാക്കിയ അച്ചാറാണ് ഇവിടെ കാണുന്നത്. ഇനി വിനാഗിരി ഉപയോഗിക്കാതെ എങ്ങനെ അച്ചാർ കാലങ്ങളോളം കേടുവരാതെ സൂക്ഷിക്കാൻ നോക്കാം. ഈ രീതിയിൽ ചെറിയ ടിപ്പുകൾ ചെയ്താൽ മാങ്ങ അച്ചാർ കാലങ്ങളോളം സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
മാങ്ങ നല്ലപോലെ കഴുകിയിട്ടുണ്ട്. പിന്നീട് ഇത് നല്ലപോലെ ക്ലീൻ ആക്കണം. അതിന്റെ മൂടുവശം കളഞ്ഞ ശേഷം അത് കട്ട് ചെയ്ത ശേഷം ചെറുതായി അരിഞ്ഞെടുക്കുക. തയ്യാറാക്കുമ്പോൾ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. മാങ്ങ കഷണം ചെറിയ കഷ്ണങ്ങൾ ആയിരിക്കണം. അതുപോലെ തന്നെ നല്ല ദശ കട്ടിയുള്ള മാങ്ങ വേണം എടുക്കാൻ.
അതുപോലെതന്നെ നല്ല മൂത്ത മാങ്ങ ആയിരിക്കണം. പിന്നീട് ഉപ്പ് ഇട്ട് എടുക്കണം. ഇത് രാത്രി വെച്ച് രാവിലെ എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം വെള്ളം മാറ്റിവയ്ക്കണം. പിന്നീട് അച്ചാർ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.