വസ്ത്രങ്ങളിൽ ഉണ്ടാകുന്ന അഴുക്ക് കളയാൻ വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും അപ്ലൈ ചെയ്യാറുണ്ട്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പല വീടുകളിലും വീട്ടമ്മമാർ അനുഭവിക്കുന്ന നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്. പലപ്പോഴും മാറ്റിയെടുക്കാൻ ബുദ്ധിമുട്ടായ ചില കാര്യങ്ങൾ. അത്തരത്തിലുള്ള ഒന്നിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അടിപൊളി ക്ലീനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന കോട്ടൺ തുണികൾ വടി പോലെ നിർത്താനുള്ള പശ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവരും സാധാരണ കഞ്ഞി പശ അല്ലെങ്കിൽ മൈദ കൊണ്ട് കോൺഫ്ലവർ കൊണ്ട് ഉപയോഗിക്കുന്ന പശയാണ് ഉപയോഗിക്കുക. ഇതൊന്നും ഉപയോഗിക്കാതെ വളരെ നാച്ചുറൽ ആയ പശ ആണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് താഴെ പറയുന്നത്. ചൊവ്വരി ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഇത് ഒരു 100 ഗ്രാം ചൊവ്വരി എടുത്തശേഷം പാത്രത്തിൽ ഇടുക. പിന്നീട് അര ലിറ്റർ വെള്ളം ഒഴിക്കുക. ഇത് നന്നായി തിളപ്പിച്ച് എടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കണം. കാരണം ഇത് പെട്ടെന്ന് അടി പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 10 മിനിറ്റിനകം ഇത് ഒരു കഞ്ഞി പോലെ വരുന്നതാണ്.
കഞ്ഞി പശ എങ്ങനെയാണ് ക്ലൗടി പോലെ ഇരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിന്റെ മറ്റൊരു ഗുണം എന്ന് പറയുന്നത് ഇതിന് യാതൊരു രീതിയിലുള്ള മണവും ഉണ്ടാകില്ല. സാധാരണ കഞ്ഞിപ്പശയിൽ മുക്കി കഴിഞ്ഞു വരുമ്പോൾ ചില തുണികളിൽ പെട്ടെന്ന് മണംപിടിക്കുന്ന അവസ്ഥ കാണാറുണ്ട്. എന്നാൽ ചൊവ്വരി പശയിൽ ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.