വീട്ടിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്ന വരാണ് എല്ലാവരും ഒരോ ദിവസവും വ്യത്യസ്തമായ രീതിയിൽ ഭക്ഷണം തയ്യാറാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ഭക്ഷണത്തിന് ദോശ തയ്യാറാക്കുന്ന വരും കുറവല്ല. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകളും ആയാണ്.
ആദ്യത്തെ ടിപ്പ് പരിചയപ്പെടാം ചീര കറി വെച്ചാൽ കുട്ടികൾക്ക് കഴിക്കാൻ ഭയങ്കര പാടാണ്. കുട്ടികൾക്ക് ചീര നൽകാൻ ആദ്യം മുട്ട ഓംപ്ലേറ്റ് ചെയ്യുന്നപോലെ നന്നായി അടിച്ചെടുക്കുക. പിന്നീട് ചീര അതിലേക്ക് കൊടുത്തശേഷം തോരൻ തയ്യാറാക്കുകയാണ് എങ്കിൽ കുട്ടികളിൽ നല്ല രീതിയിൽ കഴിക്കുന്നതാണ്. ഇതുവരെ അങ്ങനെ ചെയ്യാത്തവർ ഇത് ഒന്ന് ചെയ്തു നോക്കൂ. നമുക്ക് ദോശക്കല്ല് ൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഇനി പരിഹരിക്കാം.
ഇത് ഉപയോഗിക്കുന്ന സമയത്ത് ഇരുമ്പിനെ അംശം കഴുകിയാലും കളയാൻ സാധിക്കില്ല. ഇത് എങ്ങനെ മാറ്റിയെടുക്കാം കളയാം ദോശ എങ്ങനെ വൃത്തിയായി തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം തവയിൽ ഇരുമ്പ് അംശം ഉണ്ടെങ്കിൽ എങ്ങനെ കളയാം എന്ന് നോക്കാം. അതിനായി ദോശ തവ വെച്ച ശേഷം അതിലേക്ക് കുറച്ചു വെള്ളം.
ഒഴിച്ചു കൊടുക്കുക. പിന്നീട് ഗ്യാസ് ഫ്ലയിം ഓൻ ചെയ്തശേഷം തിളപ്പിക്കുക. പിന്നീട് ആവശ്യം ഉള്ളത് തേങ്ങാപ്പീര ആണ്. ഇത് തിളക്കുന്ന വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ തവയിലെ ഇരുമ്പ് അംശം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.