ഇനി മീൻ വാങ്ങുമ്പോൾ ഈ സൂത്രം ഉറപ്പായും ചെയ്തു നോക്കണം… ഇനിയെങ്കിലും അറിയാതെ പോകല്ലേ..

മീൻ കഴിക്കാത്തവർ ആയി വീട്ടിൽ മീൻ വാങ്ങാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇന്ന് മീൻ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പുമായി പങ്കുവയ്ക്കുന്നത്. നല്ല കുറച്ച് ടിപ്പുകളും ഒരു റെസിപ്പിയുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയത് കൊണ്ട് തന്നെ പലപ്പോഴും യൂണിഫോമിൽ പേനയുടെ മഷി ഉണ്ടാകും. കൂടുതൽ വീട്ടമ്മമാരെയും ബുദ്ധിമുട്ടാക്കുന്ന ഒരു പ്രശ്നമാണ് ഇത്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് സാനിറ്റൈസർ. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മഷി പോകുന്നതാണ്. അടുത്തത് അയല മീൻ വാങ്ങുമ്പോൾ ഒന്നുകിൽ വറുത്ത അല്ലെങ്കിൽ കറി വയ്ക്കുകയാണ് പതിവ്. എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ.

ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ നാല് അയില ആണ് ആവശ്യമുള്ളത്. പിന്നീട് ഒരു പാത്രത്തിൽ കുറച്ച് മഞ്ഞൾപൊടി കുറച്ചു മുളകുപൊടി കുറച്ചു ഉപ്പ് കുറച്ച് ഇഞ്ചി ഉള്ളി ചതച്ചത് ചേർത്ത് കുറച്ചു വെള്ളം വെളിച്ചെണ്ണ ചേർത്ത് നന്നായി മിസ്സ് ചെയ്യുക. അതിനുശേഷം മീനിൽ നന്നായി പുരട്ടിയെടുക്കുക. പിന്നീട് റസ്റ്റ്‌ ചെയ്യാൻ വെച്ചതിനു ശേഷം ഫ്രൈ ചെയ്തു എടുക്കാവുന്നതാണ്. പെട്ടെന്ന്.

തന്നെ രണ്ടു ഭാഗവും ചെറുതായി ഒന്നു മൊരിയിച്ചു പുറത്തേക്കെടുക്കാം. പിന്നീട് ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ചു കൊടുത്തശേഷം കുറച്ച് സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടി എന്നു ചേർത്ത നന്നായി മിസ്സ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് തക്കാളി സ്ലൈസ് ചെയ്തത് ചേർത്തു കൊടുത്തു. ഈ മസാലയും ഫ്രൈ ചെയ്ത മീനും വാഴയിലയിൽ പൊതിഞ്ഞ ആവിയിൽ വേവിച്ച് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.