ഗോതമ്പുപൊടി ഫ്രീസറിൽ ഇങ്ങനെ വെച്ചാൽ മതി… കാലങ്ങളോളം സൂക്ഷിക്കാം…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ടിപ്സ് ആണ്. നമ്മുടെ വീട്ടിലെ ഗോതമ്പ് പൊടി സൂക്ഷിക്കുന്ന സമയത്ത് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഗോതമ്പ് പൊടിച്ചു കഴിഞ്ഞാൽ ഗോതമ്പ് പൊടിയിൽ പുഴുക്കൾ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ പ്രത്യേകിച്ച് കാലാവസ്ഥ മാറി മഴക്കാലമാണ് തണുപ്പ് കൂടുതലാണ് ഇത്തര സന്ദർഭങ്ങളിൽ ഈ പ്രശ്നങ്ങൾ കൂടുതലായിരിക്കും.

മാത്രമല്ല പൊട്ടിച്ചെടുക്കുന്ന ഗോതമ്പ് ആണെങ്കിലും രണ്ടുമൂന്നു മാസം കഴിഞ്ഞാൽ മുഴുവൻ വരാനുള്ള സാധ്യത കൂടുതലാണ്. പൊടി ധാരാളം ഉപയോഗിച്ച് അവസാനം ആകുമ്പോഴാണ് ഉത്തരം പ്രശ്നങ്ങൾ ഉണ്ടാവുക. കവറുകളിൽ ഗോതമ്പുപൊടി ആക്കുക. ഒരു വർഷം രണ്ടുമൂന്നു വർഷം കഴിഞ്ഞാലും ഗോതമ്പുപൊടി ഇനി ചീത്തയായി പോകില്ല. മാത്രമല്ല വളരെ ഉപയോഗപ്രദമായ ഒന്നുകൂടിയാണ് ഇത്. ഇതുരണ്ടും മൂന്ന് കവറിൽ ആക്കി വെക്കുക. അതിനുശേഷം ഇത് വയ്ക്കേണ്ടത് ഫ്രീസറിന് താഴെയായി വയ്ക്കുക.

ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ യാതൊരു തരത്തിലുള്ള പുഴു ശല്യം ഉണ്ടാകില്ല. ഇത് ധാരാളം കാലം കേടുവരാത്തെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇത് നിങ്ങൾക്ക് ആവശ്യാനുസരണം എടുത്ത് ബാക്കിയുള്ളത് ഉപയോഗിക്കാവുന്നതാണ്. ഗോതമ്പുപൊടി മാത്രമല്ല നമ്മുടെ വീട്ടിൽ ഇത്തരത്തിൽ കേടുവരുന്ന പലതരത്തിലുള്ള പൊടികളുമുണ്ട്. കോഫി പൗഡർ ബൂസ്റ്റ് ഹോർലിക്സ് തുടങ്ങിയവയും ഇത്തരത്തിൽ ചെയ്തു നോക്കാവുന്നതാണ്.

അതുപോലെതന്നെ കടലമാവ് ഇതുപോലെ ഫ്രീസറിൽ കവറിൽ ആക്കി വെക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കറുത്ത കടല വെള്ളക്കടല എന്നിവ പെട്ടെന്ന് കേടു വരാറുണ്ട്. ഇത്തരത്തിൽ കേടു വരാതിരിക്കാൻ ഒരു കഷണം കറുവപ്പട്ട ഇതിൽ ഇട്ടു കൊടുക്കുക. പിന്നീട് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *