നിങ്ങൾ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താറുണ്ടോ… ഇനിയെങ്കിലും ഈ കാര്യം അറിയാതെ പോകല്ലേ…

പഴം ഈ രീതിയിൽ കഴിക്കുന്ന ശീലം ഉണ്ടോ. നിങ്ങൾ ഭക്ഷണ രീതിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ കരളിനെ അപകടത്തിൽ ആക്കുന്ന ചില ഭക്ഷണ ശീലങ്ങൾ നമ്മുടെ ഡൈനിങ് ടേബിളിൽ കാണാൻ കഴിയും. എല്ലാ വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും നോക്കുന്നുണ്ട് എങ്കിലും നമ്മുടെ ഫാറ്റി ലിവർ പ്രശ്നങ്ങൾ അപകടത്തിലേക്ക് തള്ളി വിടുന്ന പാകത്തിൽ നമ്മുടെ തീൻ മേശയിലെ ഭക്ഷണങ്ങളും കാരണമാകാം.

അത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും പ്രധാനി അതിലെ ആൽക്കഹോൾ കണ്ടയിനിംഗ് ബീവറേജ് തന്നെയാണ്. മദ്യം അല്ല എന്ന് കരുതി അകത്താക്കുന്ന ബിയർ പലപ്പോഴും പ്രധാനപ്പെട്ട വില്ലനായി മാറാറുണ്ട്. പല ശീതള പാനീയങ്ങളിലും ഷാംപീനുകളിലും ആൽക്കഹോൾ കണ്ടെന്റ് അടങ്ങിയിട്ടുണ്ട്. അതേപോലെതന്നെ ചില ബേക്കറി സാധനങ്ങളിലും.

മധുരതിന്നു വേണ്ടി ചേർക്കുന്നത് വിലകുറഞ്ഞ ചില കെമിക്കൽസ് ആണ്. അതുകൊണ്ടുതന്നെ കരൾ കുഴപ്പത്തിലാക്കാൻ ഇത് കാരണമാകാം. അതുപോലെതന്നെ പ്രത്യേക ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പ്രിസർവേറ്റീവ്സ് കെമിക്കൽസ് അടങ്ങിയിട്ടുള്ള മൈദ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ ആണ്. സ്വീറ്റ് സോൾട്ട് എല്ലാം വൈറ്റ് പോയിസൺ എന്ന കാറ്റഗറിയിൽ പെടുന്നതാണ്.

അതുപോലെതന്നെയാണ് മൈദ അടങ്ങിയിട്ടുള്ളത്. ഇതെല്ലാം തന്നെ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. വൈറ്റ് റൈസ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് ചിലപ്പോൾ കരളിനെ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. തവിടുള്ള അരി കൊണ്ടുള്ള ഭക്ഷണങ്ങൾ കൂടുതലായി ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.