ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി ആരോഗ്യഗുണങ്ങൾ ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില ആരോഗ്യഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നാരങ്ങാത്തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. രണ്ട് നാരങ്ങയുടെ തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വീട്ടിൽ എപ്പോഴും നാരങ്ങ വാങ്ങുന്നവരാണ് എല്ലാവരും.
എന്നാൽ ഇതുപോലെ ഉപയോഗം പലപ്പോഴും അറിഞ്ഞിരിക്കില്ല. രണ്ടു ചെറുനാരങ്ങയുടെ തൊലി എടുക്കുക. പിന്നീട് ആവശ്യമുള്ളത് വീട്ടിലെ പഴയ ഒരു കഷണം തുണി ആണ്. നെറ്റ് തുണി ഉണ്ടെങ്കിൽ അത് ഏറ്റവും നല്ലതാണ്. തുണിയുടെ അകത്തേക്ക് നാരങ്ങാത്തൊലി വയ്ക്കുക. പിന്നീട് ഇത് ഒരു തുണി വെച്ച് കെട്ടി എടുക്കുക.
പിന്നീട് വള്ളി കൊളുത്ത് പോലെ കെട്ടി കൊടുക്കുക. പിന്നീട് ഇത് നേരെ കൊണ്ടുപോകുന്നത് ടോയ്‌ലറ്റിലേക്ക് ആണ്. ബാത്റൂം മുകളിൽ ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര പ്രാവശ്യം ബാത്റൂം കഴുകിയാലും സ്പ്രേ ചെയ്താലും ഒരു ദുർഗന്ധം ഉണ്ടാകും. എന്നും ബാത്റൂമിൽ ഒരു ഫ്രഷ്നസ് ലഭിക്കാൻ വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഈ നാരങ്ങ പിന്നീട് ഫ്ലാഷ്നകത്തു വെള്ളത്തിൽ തൂക്കിയിടുക. ഇങ്ങനെ ചെയ്താൽ ബാത്റൂമിൽ ഫ്ലഷ് ചെയ്യുമ്പോൾ ചെറിയ സ്മെല്ല് നാരങ്ങയുടെ ഉണ്ടാവുന്നതാണ്. നമുക്ക് അതിനുവേണ്ടി യാതൊന്നും പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.