വെറുതെ വീണുപോകുന്ന എത്രയെത്ര ഇരുമ്പൻ പുളികൾ നമ്മുടെ വീടിന്റെ പരിസരത്ത് കാണാൻ കഴിയും. നമ്മുടെ വീട്ടിലും പറമ്പിലും പരിസരപ്രദേശങ്ങളിലുമായി കാണാൻ കഴിയുന്ന ഒന്നാണ് ഇരുമ്പാമ്പുളി. കൂടുതലും മീൻകറി വെക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. പഴുത്ത ഇരുമ്പാമ്പുളി യോ പച്ച ഇരുമ്പൻ പുളിയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇത് മിക്സിയുടെ ജാറിലേക്ക് ലേക്ക് ഇട്ടുകൊടുക്കാം.
ടൈൽ ക്ലീൻ ചെയ്യാനും ടൈൽ ഉണ്ടാകുന്ന തറ ക്ലീൻ ചെയ്യാനും സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ വിളക്കുകൾ ക്ലീൻ ചെയ്യാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ തുണികളിൽ ഉണ്ടാകുന്ന തുരുമ്പ് കളയാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കുറച്ചു ഉപ്പ് കൂടി ചേർത്ത് ഇരുമ്പാമ്പുളി നന്നായി അരച്ചെടുക്കുക. കുറച്ച് വെള്ളം ചേർത്ത് അരയ്ക്കുന്നത് നന്നായിരിക്കും.
ബാത്റൂമിലെ ടൈലുകൾ ലെ കറ കളയാൻ അതുപോലെതന്നെ ഫ്ലോറിലെ കറ കളയാൻ വാഷ് ബേസിൻ വൃത്തിയാക്കാൻ കിച്ചൻ സിങ്ക് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഏതെങ്കിലും സ്ക്രബർ ഉപയോഗിച്ച് ഇത് ഉരച്ച് കറകളയാൻ സാധിക്കുന്നതാണ്. ഇത് തേച്ചു കഴിഞ്ഞശേഷം രണ്ട് മൂന്ന് മിനിറ്റ് വെച്ചു കൊടുക്കേണ്ടതാണ്.
അങ്ങനെ ചെയ്താൽ മാത്രമേ കൃത്യമായ റിസൾട്ട് ലഭിക്കുകയുള്ളൂ. ഇടയ്ക്കിടെ കഴുകുന്ന വരാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒട്ടുമിക്ക വീട്ടമ്മമാരുടേയും ഒരു പ്രശ്നമാണ് ഇത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.