എല്ലാ വീടുകളിലും അതുപോലെതന്നെ ഏതൊരു ചുമരുകൾക്കുള്ളിലും ഉണ്ടാകുന്നതാണ് മാറാലകൾ. ഒരുപക്ഷേ മാറാല ഉണ്ടാകുന്നത് എട്ടുകാലികൾ കൂടുതൽ കൂട്ടി ആയിരിക്കാം. എത്രത്തോളം വൃത്തിയാക്കിയാലും വീണ്ടും വീണ്ടും ഇവ രൂപപ്പെടുന്നു അതുപോലെ പൊടികളും. അടച്ചിട്ടിരിക്കുന്ന ഒരു ഷോക്കേസിൽ എങ്ങനെ ആയിരിക്കാം മാറാല ഉണ്ടാകുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഇനി ഈ ഒരു കാര്യത്തെ ഓർത്ത് ദുഖിക്കേണ്ട ആവശ്യമില്ല.
ഒരിക്കൽ മാത്രം ചെയ്താൽ മതി കാരണം പിന്നീട് ഒരിക്കലും തന്നെ മാറാലയോ പൊടികളോ ഒന്നും അവിടെ വന്നു ചേരുന്നില്ല. കാൽ ബക്കറ്റ് വെള്ളത്തിൽ മൂന്നോ നാലോ പൂജ കർപ്പൂരം പൊളിച്ചിട്ട് അതിനുശേഷം അല്പം വിനാഗിരിയും ചേർത്ത് നല്ല വണ്ണം യോജിപ്പ് പരിശോധിച്ചതിനുശേഷം ഒരു കോട്ടൺ തുണി എടുത്ത് പിഴിഞ്ഞ് മാറാല യുള്ള അതുപോലെതന്നെ പൊടികൾ പിടിച്ചിരിക്കുന്ന സ്ഥലങ്ങളിൽ തുടയ്ക്ക് ആവുന്നതാണ്.
കർപ്പൂരം പ്രാണികൾ വരുന്നതിനെ തടസ്സമാകുന്നു. ആയതുകൊണ്ടുതന്നെ പുതിയ മാറാലയും പ്രാണികളും പൊടികളും ഒന്നുതന്നെ ഉണ്ടാകാതെ വരുന്നു. വളരെ എള്ളുപത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത്തരത്തിൽ ചെയ്യുന്നതുമൂലം അലർജി പരമായുള്ള അവസ്ഥകൾ അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല. സാധാരണഗതിയിൽ വീടുകളിൽ മാറാല വന്നാൽ മാറാല ചൂല് വെച്ചാണ് നാം ഏവരും നീക്കം ചെയ്യുന്നത്.
എന്നാൽ അതിനെ വളരെ എളുപ്പത്തിൽ സാധാ ഒരു കോലിൽ കോട്ടൻ തുണി നിർത്തിയിട്ട് മാറാല തട്ടുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാം സാധിക്കും. അതുപോലെതന്നെ നമ്മുടെ ഷൂസ് വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് സോഡാ പൗഡർ. സോഡാ പൗഡർ ഉപയോഗിച്ച് ചെരുപ്പ് എന്നിവ വൃത്തിയാക്കുക ആണെങ്കിൽ വളരെ പുതിയത് പോലെ രൂപം കോളുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.