ബാത്റൂം എപ്പോഴും ക്ലീൻ ആയി ഇരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ബാത്റൂമും എന്നും ക്ലീനാക്കാൻ എല്ലാവർക്കും സമയം കിട്ടിയെന്നുവരില്ല. ബാത്റൂം ക്ലീനാക്കാൻ ധാരാളം സമയം ആവശ്യമാണ്. ചില സമയങ്ങളിൽ എത്ര ക്ലീനാക്കി ആരും പൂർത്തിയാക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ബാത്റൂമിൽ ഡീപ് ക്ലീനിങ് ആവശ്യമായി വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ബാത്റൂം വൃത്തിയായി പെട്ടെന്ന് കഴുകി എടുക്കാൻ സാധിക്കുന്ന ഒരു ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഇത് എങ്ങനെ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിലേക്ക് ആവശ്യമുള്ളത് അര ഗ്ലാസ് വെള്ളം ആണ്. ഇതുകൂടാതെ പിന്നീട് ആവശ്യമുള്ളത് കാൽ ഗ്ലാസ് വിനാഗിരി ആണ്. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങാനീര് ആണ്. കൂടാതെ ഉപ്പ് ഇതിലേക്ക് ആവശ്യമാണ്. പിന്നീട് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. ഒരു ടീസ്പൂൺ എന്ന അളവിൽ ബേക്കിംഗ് സോഡാ ചേർത്ത് കൊടുക്കുന്നുണ്ട്.
ഇത് ചേർത്ത് കൊടുക്കുമ്പോൾ നന്നായി പതഞ്ഞ് വരുന്നത് കാണാം. ഇത് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തു എടുക്കുക. പിന്നീട് ഇതിലേക്ക് ലിക്വിഡ് സോപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതിൽ ചേർത്തിട്ടുള്ള എല്ലാ ഇൻഗ്രീഡിയൻസ് ഒരു ഡീപ് ക്ലീൻങ്ങിനെ ആവശ്യമായ ഒന്നാണ്. പിന്നീട് ഇത് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
നിങ്ങളുടെ കൈവശം എന്തെങ്കിലും സ്പ്രേ ബോട്ടിൽ ഉണ്ടെങ്കിൽ അത് എടുക്കുക. ആ ബോട്ടിലിലേക്ക് ഉണ്ടാക്കിയ ലിക്വിഡ് ഒഴിച്ചു കൊടുക്കുക. ബാത്റൂം എപ്പോഴും കഴുകാറുണ്ട് എങ്കിലും വാൾ ടൈൽ പലപ്പോഴും വൃത്തിയാക്കാർ ഇല്ല. ഈ ലിക്വിഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇനി വാൾ ടൈൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.