എന്താണ് പി സി ഒ എസ് എന്താണ് ഇതിനു കാരണം. പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് ഇന്ന് പെൺകുട്ടികളിലും സ്ത്രീകളിലും ഉണ്ടാവുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് ഇത്. ക്രമംതെറ്റി ഉണ്ടാകുന്ന ആർത്തവം അമിതമായ രക്തസ്രാവം അമിതമായ ശരീരത്തിലുണ്ടാകുന്ന രോമവളർച്ച അധികമായി ഉണ്ടാകുന്ന തടി ത്വക്കിലുണ്ടാകുന്ന കറുപ്പുനിറം മുടികൊഴിച്ചിൽ തുടങ്ങി വന്ധ്യത ഫാറ്റിലിവർ പ്രമേഹം പ്രഷർ തൈറോയ്ഡ് പ്രശ്നങ്ങൾ മാനസിക രോഗങ്ങൾ ഹൃദ്രോഗങ്ങൾ കാൻസർ എന്നിവയെല്ലാം അതിന്റെ ഭാഗമായി കാലക്രമേണ ഉണ്ടായി വരുന്നുണ്ട്.
എന്താണ് പിസിഒസ് എന്താണ് അതിനു കാരണം എന്ന് നോക്കാം. കൗമാരക്കാരിൽ പിസിഓഡി കൂടാൻ കാരണമെന്താണ്. എങ്ങനെ ഈ പ്രശ്നങ്ങളിൽ നിന്നും മോചനം നേടാം. രോഗാവസ്ഥ തുടർന്നാൽ ഉണ്ടാകാവുന്ന അപകടസാധ്യതകൾ എന്തൊക്കെയാണ്. തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികളുള്ള മാതാപിതാക്കൾക്കും വ്യക്തമായ ധാരണ ഉണ്ടാക്കുന്ന ഒന്നാണ് ഇത്.
എന്നാൽ മാത്രമേ ഈ തലമുറയിലെ സ്ത്രീകളെ മാത്രമല്ല വരും തലമുറയുടെ ആരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കാവുന്ന ഒന്നാണ് ഇത്. ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മോചനം നേടാൻ പിസിഓഡി പിസിഒഎസ് എന്ന് പറയുന്നത് തമ്മിലുള്ള വ്യത്യാസം എന്താണ്. പിസിഒഡി പ്രശ്നങ്ങൾ കൂടുമ്പോഴാണ് പിസിഓസ് ആയി മാറുന്നത്. ഈ സന്ദർഭങ്ങളിൽ ശരീരത്തിൽ നിരവധി ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഇത് പ്രധാനമായി കണ്ടുവരുന്നത് പെൺകുട്ടികളിലാണ്.
ഇത്തരക്കാർക്ക് മുടികൊഴിച്ചിൽ ഉണ്ടാകാം നെറ്റി കയറി പോകുന്ന പ്രശ്നങ്ങൾ ഉണ്ടാകാം മുഖക്കുരുക്കൾ ഉണ്ടാകാം അടിവയറ്റിൽ ഉണ്ടാകുന്ന ഭാരം വർദ്ധിച്ച് വരുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.