പഞ്ഞി പോലത്തെ ചപ്പാത്തി ഇനി വീട്ടിൽ തയ്യാറാക്കാം… ഇത് ഇത്ര എളുപ്പമായിരുന്നോ…

ചപ്പാത്തി നല്ല സോഫ്റ്റ് ആയി തയ്യാറാക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തി തയ്യാറാക്കുന്നവരാണ് എല്ലാവരും അല്ലേ. എന്നാൽ പലപ്പോഴും ചപ്പാത്തി നല്ല സോഫ്റ്റ് ആഗത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറി ചപ്പാത്തി നല്ല സോഫ്റ്റ് ആയി മാറാനുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അത് എന്താണെന്ന് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ചെയ്യാവുന്ന ഒന്നാണ് ഇത്. അതിനായി ആവശ്യത്തിന് ഗോതമ്പ് പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ചപ്പാത്തി നല്ല സോഫ്റ്റ് ആക്കാനുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഇതിലേക്ക് ചേർത്ത് കൊടുക്കുക.

പിന്നീട് വീണ്ടും കുഴച്ചെടുക്കുക. പിന്നീട് 5 മിനിറ്റ് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ഇടിക്കട്ട ഉപയോഗിച്ച് മാവ് നന്നായി ഇടിച്ചു എടുക്കുക. അങ്ങനെ ചെയ്യുമ്പോൾ മാവ് നല്ല സോഫ്റ്റ് ആയി മാറുന്നതാണ്. പിന്നീട് 5 മിനിറ്റ് മൂടിവച്ച ശേഷം പിന്നീട് ഉരുളകൾ ആക്കി എടുക്കാവുന്നതാണ്.

പിന്നീട് ചപ്പാത്തി പരത്തിയെടുത്ത് പാനിലിട്ട് ചപ്പാത്തി തയ്യാറാക്കി എടുക്കാവുന്നതാണ്. നിങ്ങൾക്ക് ഇനി വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ചപ്പാത്തി വീട്ടിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.