സാധാരണഗതിയിൽ ചെറുനാരങ്ങയുടെ ഉപയോഗം കഴിഞ്ഞാൽ അതിന്റെ തോണ്ട് കളയുകയാണ് ചെയ്യുക. എന്നാൽ ആ ഒരു തോണ്ട് ഉപയോഗിച്ച് ഒരുപാട് ഗുണങ്ങളുണ്ട്. ഒരുപക്ഷേ നാം പലപ്പോഴും അറിയാതെ പോകുന്ന ഒരു കാര്യമാണ് ഇത്. നാരങ്ങ ധാരാളം അസിഡിറ്റി ഉള്ള ഒരു വസ്തുവാണ്. അതുകൊണ്ട് തന്നെ പല ഉപയോഗത്തിനും ത്തിനും ഇത് കാരണമാകുന്നുണ്ട്. അടുക്കള ഭാഗങ്ങളിൽ അതുപോലെതന്നെ തിങ്കളിൽ വൃത്തിയാക്കാൻ.
വേണ്ടി ചെറുനാരങ്ങ തോണിയിൽ അല്പം ഉപ്പും കൂട്ടി വെച്ച് ഉരക്കുകയാണ് എങ്കിൽ നല്ല വൃത്തി ചെയ്യാൻ സാധിക്കുന്നതുമാണ്. അതുപോലെതന്നെ ഫിഷ് ഫിഷ് സാധനങ്ങൾ എന്തെങ്കിലും കഴുകിയതിനുശേഷം ചില ദുർഗന്ധം ഞങ്ങൾ ഉണ്ടാകാറുണ്ട് അങ്ങനെ ഒരു സംഭവിക്കാതിരിക്കാൻ ചെയ്യേണ്ടത് എന്ന് വെച്ചാൽ ചെറുതായി നുറുക്കി വെച്ചാൽ മതി നല്ല വാസന അനുഭവപ്പെടും.
കൂടാതെ എന്തെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ വറുക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്തെങ്കിൽ അതിലെ എണ്ണ നീക്കം ചെയ്യുവാനും ചെറുനാരങ്ങ സഹായിക്കുന്നു. പിച്ചള പാത്രങ്ങളിൽ കറ അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ നാരങ്ങയിൽ അസിഡിറ്റി ധാരാളം ഉണ്ട് ആയതുകൊണ്ട് തന്നെ നാരങ്ങ ഉപയോഗിച്ച് കറ നീക്കം ചെയ്യുവാൻ സഹായകമാകുന്നു.
അങ്ങനെ ഒരുപാട് ഗുണങ്ങളാണ് നാരങ്ങ കൊണ്ട് നമുക്ക് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ നാമേവരും ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് വീടുകളിൽ നാരങ്ങ ഉപയോഗിച്ച് ശേഷം തോണ്ട്കൾ കളയാതെ ഇത്തരത്തിൽ ഉള്ള സംഭവവികാസങ്ങൾ ചെയ്തുനോക്കാം. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.