വസ്ത്രങ്ങൾ കഴുകി കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞു നല്ല മണം ഉണ്ടാകാൻ ചില കാര്യങ്ങൾ ചെയ്താൽ മതി. വീട്ടിൽ വസ്ത്രങ്ങൾ അലക്കി കഴിഞ്ഞാൽ പിന്നീട് മണം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. നിങ്ങളുടെ വസ്ത്രങ്ങൾക്ക് നല്ല മണം നൽകുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അലമാര ക്കുള്ളിൽ കുറച്ചുനാൾ തുണി ഇരിക്കുമ്പോൾ തന്നെ പൂപ്പൽ മണം ഉണ്ടാകാറുണ്ട്.
എന്നാൽ മഴക്കാലം ആണെങ്കിൽ പറയേണ്ട ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ എത്രത്തോളം പണം തുണികൾക്ക് ഉണ്ടാകാം. തുണികൾക്ക് ഉണ്ടാവുന്ന ഇത്തരത്തിലുള്ള പൂപ്പൽ മണം മാറാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. സോഡാ പൊടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എല്ലാത്തരം ദുർഗന്ധവും വലിച്ചെടുക്കാനുള്ള കഴിവ് സോഡാപൊടി യിൽ ഉണ്ട്.
പിന്നീട് ഇതിന് ആവശ്യമായി വരുന്നത് അഗർബത്തി ആണ്. ഇതിന്റെ മരുന്ന് കൂടി സോഡാ പൊടി യിലേക്ക് ചേർത്തു കൊടുക്കുക. ഇതില്ലെങ്കിൽ കർപ്പൂരം ചേർത്താലും മതി. തുണിക്ക് ഉണ്ടാകുന്ന ദുർഗന്ധം മാറുക മാത്രമല്ല തുണിക്ക് പ്രത്യേകം മണം ലഭിക്കുകയും ചെയ്യും. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതൊക്കെ നിങ്ങൾക്ക് ഫേവർ അനുസരിച്ച്.
മാറ്റി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പിന്നീട് ഇത്തരത്തിലുള്ള മണമായിരിക്കും വസ്ത്രങ്ങളിൽ ഉണ്ടാവുക. പിന്നീട് തുറന്നു വയ്ക്കരുത്. ഈ പാത്രം പിന്നീട് ഒരു പേപ്പർ ഉപയോഗിച്ച് അടയ്ക്കുക. പിന്നീട് അതിന് രണ്ടുമൂന്നു തുളകൾ ഇട്ടു നൽകാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.