ഇലയിൽ ഒരുപാട് ഗുണങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. എന്തെല്ലാമാണ് പുതീനയില അടങ്ങിയിരിക്കുന്നത് എന്ന് നിങ്ങൾ ശരിക്കും അറിയുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു ഇല പാഴാക്കുകയില്ല. പുതീനയില ഗർഭകാല ഛർദ്ദിക്ക് ആശ്വാസം ലഭിക്കുന്ന ഒന്നാണ്.അതുപോലെതന്നെ തലവേദനയ്ക്കും വളരെ ഉപകാരമാണ്. ശരീരത്തിൽ വ്രണങ്ങൾ ഉണ്ടാകുകയും ചെയ്താൽ പുതീന ഇയും, വെളിച്ചെണ്യും ചേർത്ത് വെക്കുകയാണെങ്കിൽ അവ മാറുന്നതാണ്.
കൂടാതെ പുതിന ഇട്ട വെള്ളം കുടിക്കുകയാണെങ്കിൽ പനി,ജലദോഷം, മൂക്കടപ്പ് എന്നിവ മാറ്റുവാൻ സഹായിക്കുന്നു. ശുദ്ധീകരിക്കുവാനും പുതീന ഇല ഉപയോഗിക്കുന്നു. കൂടാതെ പൊതീന ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് കുളിക്കുകയാണെങ്കിൽ ശരീരത്തിലെ രോഗാണുക്കൾ നശിക്കുന്നതിന് സഹായിക്കുന്നു. വായനാറ്റം ഉള്ളവർ പുതീന ചവയ്ക്കുന്നത് വളരെ നല്ലതാണ് അതുവഴി നല്ല സുഗന്ധം അനുഭവപ്പെടുന്നു.
അതുപോലെതന്നെ മുഖത്ത് ഉള്ള കറുത്ത പാടുകളെല്ലാം നീക്കം ചെയ്യാൻ പൊതിനയില സഹായകമാകുന്നു. മുഖത്ത് 15 മിനിറ്റ് ഇട്ടതിനുശേഷം നീക്കം ചെയ്യാവുന്നതാണ്. പതിവായി ഇവ ഉപയോഗിക്കുകയാണെങ്കിൽ മുഖത്തുള്ള എല്ലാ കറുത്ത പാടുകളും മാറും. അതുപോലെതന്നെ കൊതുക് ശല്യം അകറ്റുവാൻ.
ആണെങ്കിൽ പൊതീന കൊണ്ടുള്ള വെള്ളം സ്പ്രേ ചെയ്യുകയോ, പോതിന വിതറുകയും ചെയ്യുക. മുറിവ് ചതവ് എന്ന അസുഖങ്ങൾക്ക് പുതീന നീരും, ചെറുനാരങ്ങ നീരും വളരെ നല്ലതാണ്. എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് ഫലം ചെയ്യുന്ന ഒരു ഇലയാണ് പുതീന ഇല. ഇത്തരത്തിൽ കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.