ഫ്രിഡ്ജിന്റെ ഡോർ സൈഡിലെ ഈ പ്രശ്നങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടാകും… ഇത് നിസ്സാരമായി ക്ലീൻ ആക്കാം…

ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് ഫ്രിഡ്ജ്. എന്നാൽ ഫ്രിഡ്ജ് ഉപയോഗിക്കാൻ മാത്രമല്ല ഇടയ്ക്കിടെ ക്ലീൻ ചെയ്യുകയും വേണം. അതിന് സഹായകരമായി ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ ഫ്രിഡ്ജിൽ എല്ലാം ഡോർ സൈഡിൽ കാണുന്ന ഒന്നാണ് ചില കറ. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പറ്റും എന്ന് ചിന്തിക്കാറുണ്ടായിരിക്കും. ഡോർ സൈഡിൽ ജെല്ല് വെച്ച ശേഷം അത് കളയുമ്പോൾ ഉണ്ടാകുന്ന അടയാളമാണ് ഇത്.

ഇതുകൂടാതെ പൊടിയും അഴുക്കും വരാനും സാധ്യതയുണ്ട്. ഇതെല്ലാം അഴുക്ക് ഇത്തരത്തിൽ ഫ്രിഡ്ജിലെ ഡോർ സൈഡിൽ കാണുന്നുണ്ടോ അത്തരം പ്രശ്നങ്ങളെല്ലാം പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു വെള്ളം എടുക്കുക അതിലേക്ക് സോഡാ പൊടി ഇട്ടുകൊടുക്കുക. പിന്നീട് അര സ്പൂൺ ഉപ്പ് ഇട്ട് കൊടുക്കുക ഇത് നന്നായി കൈ കൊണ്ട് യോജിപ്പിക്കുക.

പിന്നീട് നല്ലൊരു തുണി എടുക്കുക. സോഡാ പൊടി നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ഫ്രിഡ്ജിലെ ദുർഗന്ധം മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണ് ഇത്. ഫ്രിഡ്ജിൽ എന്തെല്ലാം അഴുക്ക് ഉണ്ടോ അത് പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ഒരുപാട് പഴകിയത് ആണെങ്കിൽ. നന്നായി ഉരച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങൾക്ക് ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അധികം ചെയ്യാതെ വളരെ പതുക്കെ ചെയ്യേണ്ടതാണ്. കൂടുതൽ ബലം കൊടുത്ത് ചെയ്താൽ അതു പൊട്ടും പിന്നീട് ഫ്രിഡ്ജ് കൃത്യമായി അടയില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.