ഇന്നത്തെ കാലത്ത് അമിതമായ ഫാസ്റ്റ്ഫുഡ് കഴിക്കുന്നത് മൂലമായിരിക്കാം ഹാർട്ട് അറ്റാക്ക് പോലുള്ള അസുഖങ്ങൾ കണ്ടുവരുന്നത്. ആ ഹാർട്ട് അറ്റാക്ക് രണ്ടുതരത്തിലാണ് വരുന്നത്. യാതൊരുവിധത്തിലുള്ള വേദനയോ വിഷമമോ ഒന്നും ഇല്ലാതെ വരുന്ന അറ്റാക്ക്, രണ്ടാമത് കഠിനമായ വേദന അനുഭവിച്ചു വരുന്നത്. ഇന്നത്തെ കാലത്ത് ഹാർട്ടറ്റാക്ക് എന്ന അസുഖം ധാരാളമായി കണ്ടുവരുന്ന ഒരു കാലഘട്ടമാണ്. എങ്ങനെയാണ് നിശബ്ദമായ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.
കാലങ്ങൾ വളരെയേറെ പ്രായമേറിയ വ്യക്തികൾക്കാണ് ഈ രോഗം കണ്ടു വന്നിരുന്നത്. എന്നാൽ വളരെ ചെറുപ്പകാരിലും ഈ അസുഖം കാണപ്പെടുന്നു. സാധാരണഗതിയിൽ ഉണ്ടാകുന്ന ഹാർട്ടറ്റാക്ക് ലക്ഷണം മൂന്നുതരത്തിലാണ് കാണപ്പെടുന്നത്. ഒന്നാമതായി നെഞ്ചിലെ വലതുവശത്തോ ഇടതു സൈഡിലും അതോ നടുക്ക് ഭാഗത്തോ വളരെ കഠിനമായ വേദന ഉണ്ടാവുക, ചിലരുടെ നെഞ്ചിൽ ധാരാളം ഭാരം ഉണ്ടാവും, അമിത മായ. വിയെറപ്പ് എനിങ്ങനെയാണ് കണ്ടുവരുന്നത്.
എന്നാൽ സൈലന്റ് ഹാർട്ട് അറ്റാക്ക് വന്നു ചേരുന്നത് പ്രമേഹം, പ്രായം കൂടിയവർ എനിവർക്കാണ്. ഇന്നത്തെ കാലത്ത് പ്രമേഹമുള്ള വ്യക്തികൾ ധാരാളം കൂടുതലാണ്. അതുകൊണ്ട് തന്നെ സൈലന്റ് അറ്റാക്ക് കണ്ടുവരുന്നതും വളരെ അധികമാണ്. ഹൃദയത്തിലേക്ക് വരുന്ന ഞരമ്പുകളിൽ തടസ്സം രൂപപ്പെടുന്നത് വഴിയാണ് ഇത്തരത്തിൽ ഹാർട്ടറ്റാക്ക് രൂപംകൊള്ളുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന അസുഖമാണ് ഇത്.
പലപ്പോഴും പല വ്യക്തികളും അറിയുന്നത് മറ്റു പല രോഗങ്ങളാൽ ഈസിജി എടുക്കുന്നത് കൊണ്ട് ആയിരിക്കാം. ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ ചില വ്യക്തികൾക്ക് പെട്ടെന്ന് ശാരീരികമായ തളർച്ച ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഒന്നും യാതൊരു വിധത്തിലുള്ള വേദനകൾ രൂപപ്പെടാത്ത നിശബ്ദമായ ഹാർട്ടറ്റാക്ക് ഒരു പ്രധാന ലക്ഷണമാണ്. അതുപോലെ തന്നെ മറ്റൊരു ലക്ഷണമാണ് വിശപ്പില്ലായ്മ ഗ്യാസ് സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുക എന്നിങ്ങനെ. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.