വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന പാറ്റ ശല്യം വലിയ രീതികള് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലപ്പോഴും വേണ്ട എന്ന് കരുതിയാലും ഇവയുടെ ശല്യം കൂടി വരുന്ന അവസ്ഥയിലാണ് പലപ്പോഴും ഇതിന് പരിഹാരം അന്വേഷിക്കുന്നതാണ്. ഇവയെ തിരുത്താനായി പലതരത്തിലുള്ള വിഷങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അപകടകരമാണ്. നമുക്ക് എളുപ്പത്തിൽ തന്നെ വിഷമമില്ലാതെ തന്നെ മാറ്റിയെടുക്കാം.
പാറ്റ ചെറുതും വലുതും എല്ലാം കണ്ടുവരുന്നുണ്ട്. പ്രധാനമായും അടുക്കളയിൽ സിങ്കിലും ബാത്റൂമിലെ ഹോളിലും ആണ് ഇത് കണ്ടു വരുന്നത്. ഇതിനെ തുരത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിനുവേണ്ടി ബേക്കിംഗ് സോഡാ പഞ്ചസാര എന്നിവ എടുത്തശേഷം നല്ല രീതിയിൽ മിക്സ് ചെയ്യുക.
പിന്നീട് നമ്മുടെ വീടുകളിൽ പഴം വാങ്ങിയശേഷം നല്ല രീതിയിൽ പഴുത്തു ചീഞ്ഞു തുടങ്ങിയ പഴങ്ങൾ ഉണ്ടെങ്കിൽ അത് കളയേണ്ട. ഇത്തരത്തിലുള്ള ചില കാര്യങ്ങൾക്ക് അത് ഉപയോഗപ്രദമാണ്. ഈ പഴം വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. പിന്നീട് ബേക്കിംഗ് സോഡയിൽ ഇത് മുക്കി എടുക്കാവുന്നതാണ്.
ഇതിൽ നല്ല രീതിയിൽ തന്നെ ബേക്കിംഗ് സോഡ പഞ്ചസാര പൊതിഞ്ഞ് ഇരിക്കുന്നതാണ്. പിന്നീട് ഇത് പാറ്റ പ്രധാനമായും കണ്ടുവരുന്ന ബാത്റൂമിലെ ഹോളിലെ അവിടെയും സിങ്കിന് ഭാഗത്ത് വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പാറ്റകളെ തുരത്താൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.