ഒന്നിനും കൊള്ളില്ല എന്ന് കരുതിയ ചെമ്പരത്തി നിസ്സാരനല്ല… ഈ ഗുണങ്ങൾ അറിയേണ്ടത് തന്നെ…|chembarathi flower uses malayalam|Hibiscus

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ചെമ്പരത്തി. ശരീരത്തിന് വലിയ രീതിയിലുള്ള ഗുണങ്ങളാണ് ചെമ്പരത്തി നൽകുന്നത്. അത്തരത്തിലുള്ള കാര്യങ്ങളാണ് താഴെ പറയുന്നത്. ചെമ്പരത്തിയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവിടെ കാണാൻ കഴിയുക ചെമ്പരത്തി പൂവാണ്. ഒരു വിധം എല്ലാവരുടെയും വീട്ടിലും പരിസരപ്രദേശങ്ങളിലും കാണാൻ കഴിയുന്ന ഒന്നാണ് ചുവന്ന ചെമ്പരത്തി.

അഞ്ച് ഇതൾ ഉള്ള ഒന്നാണ് ഇത്. ഇതിൽ ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ഇതിലെ ചുവന്ന ചെമ്പരത്തിക്ക് ആണ് കൂടുതൽ ഔഷധഗുണങ്ങൾ കാണാൻ കഴിയുക. അതുപോലെ തന്നെ ഏറ്റവും സുലഭമായി ലഭിക്കുന്നത് ചുവന്ന ചെമ്പരത്തി തന്നെയാണ്. ഇതിനെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. തടി കുറയ്ക്കാൻ ചുവന്ന ചെമ്പരത്തി എങ്ങനെ സഹായിക്കുന്നു എന്നാണ് ഇവിടെ പറയുന്നത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതിനുമുമ്പ് ഇതിന്റെ മറ്റു ഗുണങ്ങൾ അറിഞ്ഞിരിക്കണം. കൊളസ്ട്രോള് വാതം പിത്തം തുടങ്ങിയ രോഗങ്ങൾക്ക് ചുവന്ന ചെമ്പരത്തിക്ക് പകരം അഞ്ച് ഇതൾ ഉള്ള വെള്ള ചെമ്പരത്തിയുടെ വെള്ളം ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ്.

രണ്ടു ചെമ്പരത്തിയുടെ അല്ലി എടുത്ത് ഒരു ഗ്ലാസ് അല്ലെങ്കിൽ ഒന്നര ഗ്ലാസ് വെള്ളത്തിൽ നന്നായി തിളപ്പിക്കുക. നിരവധി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്. വയറുവേദന മാറ്റിയെടുക്കാൻ സഹായകരമാണ് ഇത്. ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നുണ്ട്. സ്‌ട്രെസ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *