നിരവധി പേർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് പാലുണ്ണി അഥവാ സ്കിൻ ടാഗ്. കഴുത്തിന് ഭാഗങ്ങളിൽ ചർമത്തിലും ചെറിയ കുരു പോലെ കാണുന്ന ഒന്നാണ് ഇത്. നിരവധി ആളുകളിൽ കാണുന്ന ഒന്നാണ് ഇത്. കഴുത്തിലെ ഭാഗങ്ങളിൽ ഏതെങ്കിലും ജോയിന്റ് ഭാഗങ്ങളിൽ. രണ്ട് കാലുകളും കൂട്ടിമുട്ടുന്ന സ്ഥലങ്ങളിൽ. കൈകൾ കൂട്ടിമുട്ടുന്ന സ്ഥലങ്ങളിൽ കക്ഷത്തിൽ കഴുത്തിൽ എന്തെങ്കിലും പലഭാഗങ്ങളിലായി സ്കിൻ ടാഗുകൾ കാണുന്നത് സഹജമാണ്.
കൂടുതൽ ആളുകളും ഇതിനെപ്പറ്റി കൂടുതൽ ശ്രദ്ധിക്കാറില്ല. വലിയ രീതിയിൽ ഉപദ്രവം ഉണ്ടാക്കുന്ന ഒന്നല്ല ഇത്. പലപ്പോഴും ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എങ്കിലും ഇത് ഉണ്ടാകുന്നതിന് ഒരു കാരണം ഉണ്ട്. അതാണ് ഇവിടെ പറയുന്നത്. ഏറ്റവും അധികം പേർ തെറ്റായി പറയുന്ന ഒന്നാണ് ഇത് കുഴപ്പമില്ല എന്ന്. ശരീരത്തിലെ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ശരീരത്തിൽ കണ്ടുവരുന്നത്. സാധാരണ 30 35 വയസ്സു കഴിയുമ്പോൾ ശരീരത്തിൽ ഭാരം പെട്ടെന്ന് കൂടുമ്പോൾ അമിതമായി കൊഴുപ്പ് അടിയുമ്പോൾ.
എന്നീ സന്ദർഭങ്ങളിലാണ് ഇത് കണ്ടുവരുന്നത്. എന്നാൽ ചെറിയ കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. ഒബിസിറ്റി ആയി ബന്ധപ്പെട്ട് അവരുടെ ഉയരത്തിന് അനുസരിച്ച്. കൂടുതൽ ഭാരമുള്ള ശരീരത്തിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇത്തരം വരുന്ന സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടത് ആ ശരീരത്തിൽ ഇൻസുലിൻ പ്രൊഡക്ഷൻ കൂടുതൽ കാണുന്നുണ്ട് എന്നതാണ്. ഇവരുടെ ശരീരത്തിൽ പെട്ടെന്ന് ഫാറ്റ് കൂടുന്നു.
എന്നത് ഇതിന്റെ ലക്ഷണമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.