ഈ ചെടിക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഇതിനുമുമ്പ് ഇതൊന്നും അറിഞ്ഞില്ലല്ലോ…

നമ്മളിൽ പലരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മൾ പലരും അറിയാതെ പല കാര്യങ്ങളും നിസ്സാരമാക്കി കളയാറുണ്ട്. അത്തരത്തിൽ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. അറിയാതെ നമ്മളിൽ പലരും നിസ്സാരമായി തള്ളിക്കളയുന്ന ഒരു ഔഷധപഴത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. എന്നാൽ പല ആളുകൾക്കും ഈ പഴത്തെയും ചെടിയെയും കണ്ടു പരിചയം ഉണ്ടാകും.

പറമ്പുകളിലും വഴിയോരങ്ങളിലും എല്ലാം സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് ഇത്. പൂടപ്പഴം പൂക്കളപ്പഴം എന്നിങ്ങനെ ഒരു സ്ഥലങ്ങളിലും ഓരോ പേരുകളിൽ കാണുന്ന ഒന്നാണിത്. ഫാഷൻ ഫ്രൂട്ട് ഫേമിലിയിൽ പെട്ട ഈ പഴത്തിന്റെ പുറംഭാഗം വല പോലുള്ള കവച്ചം കൊണ്ട് പൊതിഞ്ഞതാണ്.

ചെറിയ ഒരു നെല്ലിക്കയുടെ വലിപ്പത്തിലുള്ള പഴത്തിന്റെ ഉള്ളിൽ ഒരു ജെല്ലി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കളാണ് കാണാൻ കഴിയുന്നത്. പുളി കലർന്ന മധുരമാണ് ഇതിനകത്ത് ഉള്ളത്. ഫാഷൻ ഫ്രൂട്ടിന്റെ അതേപോലെതന്നെ പഴം പഴം പഴുത്തു കഴിഞ്ഞാൽ വളരെ ടേസ്റ്റിയാണെങ്കിലും ഇത് പച്ചയായിരിക്കുന്ന സമയത്ത് ഇതിന്റെ ഉൾഭാഗം വളരെ വിഷമമായി ഉള്ളതാണ്.

അതുകൊണ്ടുതന്നെയാണ് പച്ചയ്ക്ക് ആരും ഇത് കഴിക്കരുത് എന്ന് പഴമക്കാർ പറയുന്നത്. എന്നാൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ചെടി കൂടിയാണ് ഇത്. ആന്റി ഓസിഡന്റ് ഗുണങ്ങൾ ഏറെയുള്ള ഒരു പഴം കൂടിയാണിത്. ഇത് വയറിനകത്ത് ഉണ്ടാകുന്ന അൾസർ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *