പ്രായഭേദ വ്യത്യാസം ഇല്ലാതെ നാം ഓരോരുത്തരും ഫലവർഗ്ഗങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. നമ്മുടെ ശരീരത്തിന് ഇവ കഴിക്കുന്നത് വഴി ഒട്ടനവധി ഗുണങ്ങൾ ലഭിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും മിനറൽസും നമ്മുടെ ശാരീരിക പ്രവർത്തകർക്ക് ഏറ്റവും അത്യാവശ്യമായ തന്നെയാണ്. ഇതിൽ നാം ഏവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ആപ്പിൾ. നമുക്ക് ഊർജ്ജവും ഉന്മേഷവും തരുന്നതിനെ ആപ്പിൾ കഴിക്കുന്നത് വളരെ നല്ലതാണ്.
എന്നാൽ ചുവന്ന തുടുത്ത ആപ്പിളിനെക്കാളും പതിന്മടങ്ങ് ഗുണമേന്മയുള്ളതാണ് പച്ച നിറത്തിലുള്ള ആപ്പിൾ. ഈ ആപ്പിൾ മധുരത്തോടൊപ്പം പുളിയും കലർന്നതാണ് പച്ച ആപ്പിൾ ധാരാളം വൈറ്റമിനുകളും മിനറൽസും അടങ്ങിയിട്ടുള്ളതാണ്. ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി വളരെ സഹായകരമായ ഒരു ഫലം തന്നെയാണ്.
ഇതിൽ ധാരാളം ഇരുമ്പ് മാഗ്നീസ് കോപ്പർ പൊട്ടാസ്യം എന്നിങ്ങനെ ഒട്ടനവധി ധാതുക്കൾ അടങ്ങിയിട്ടുള്ളതാണ് ഈ പച്ച ആപ്പിൾ . ഇത് തൊലിയോട് കൂടെ കടിച്ചു തിന്നുതാണ് അത്യുത്തമം. ഇത് ഇത്തരത്തിൽ കഴിക്കുന്നത് വഴി വയർ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കൂടി ആവുകയാണ്. ഇത് ധാരാളം ഫൈബർ റിച്ച് അടങ്ങിയിട്ടുള്ള ഒരു പദാർത്ഥമാണ്. ആയതിനാൽ തന്നെ നമ്മുടെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇത് അത്യുത്തമം തന്നെയാണ്.
നമ്മുടെ ശാരീരിക പ്രവർത്തക ഏറ്റവും അധികം കഴിക്കേണ്ട നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥമാണ്. നമ്മളിലെ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ കണ്ട്രോൾ ചെയ്യുന്നതിന് നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾക്ക് കഴിവുള്ളതിനാൽ ഇത് വളരെ ഗുണം ചെയ്യും. ഫൈബർ റിച്ച് ആയതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അവരുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താൻ സാധിക്കുന്നത് തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.