നമ്മുടെ ശരീര സൗന്ദര്യത്തിന്റെ ഒരു ഭാഗമാണ് പുഞ്ചിരി. ഈ പുഞ്ചിരിക്ക് ഒരു ഭീഷണിയായി വന്നുകൊണ്ടിരിക്കുന്നതാണ് നമ്മുടെ പല്ലുകളിലെ പ്രശ്നങ്ങൾ. പല്ല് കേട് ആവുക പല്ലിലെ കറ വായ്നാറ്റം മോണ വീക്കം എന്നിങ്ങനെ നീളുകയാണ് പല്ലു നേരിടുന്ന പ്രശ്നങ്ങൾ. ശരീരത്തിലുള്ള കാൽസ്യത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം. അതോടൊപ്പം മധുര പലഹാരങ്ങളുടെ അമിത ഉപയോഗo പല്ലുകൾ കേടാവുന്ന അതിലേക്ക് നയിക്കുന്നു.
ഇവയെല്ലാം മൂലം പല്ലുകളിൽ അസഹ്യമായ വേദനയാണ് അനുഭവപ്പെടാറ്. പല്ല് കേടാവുന്നത് പല്ലിൽ ഓട്ടകൾ രൂപം കൊള്ളുന്നു. ഇതുമൂലം ഭക്ഷണം ശരിയായ രീതിയിൽ കഴിക്കാൻ സാധിക്കാതെ വരുന്നു. ഇതിനായി നാം പല്ല് ഓട്ടയടയ്ക്കുകയും കൂടാതെ റൂട്ട് കനാൽ നടത്തുകയും ആണ് പതിവ്. ശരിയായ രീതിയിലുള്ള പല്ലുകളിലെ ശുചിത്വമില്ലായ്മ വായനാറ്റം എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. പല്ലിലെ ഇത്തരം രോഗാവസ്ഥകൾക്ക് പല രീതിയിലുള്ള ചികിത്സാരീതികൾ ഉണ്ട്.
ഇത്തരം ചികിത്സാരീതിയിലേക്ക് കടക്കാതെ തന്നെ പല്ലുകളുടെ സംരക്ഷണം നമ്മുടെ വീടുകളിൽ വെച്ച് തന്നെ നടത്താം. അത്തരത്തിലുള്ള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നാം കാണുന്നത്. പല്ലിന്റെ സംരക്ഷണത്തിനായി വെളിച്ചെണ്ണയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വെളിച്ചെണ്ണയും ഉമിക്കരിയും കൂട്ടിക്കലർത്തി പല്ലുകളിൽ നല്ലോണം തേച്ചുപിടിപ്പിച്ച കഴുകി കളയാവുന്നതാണ്.
അതുപോലെതന്നെ വെളിച്ചെണ്ണ എടുത്തു പല്ലിൽ തേച്ചുപിടിപ്പിച്ച 20 മിനിറ്റോളം ശേഷം കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുന്ന വഴിയിൽ പല്ലുകളുടെ ബലക്കുറവ് നീക്കം ചെയ്യാനും അതോടൊപ്പം തന്നെ സംരക്ഷണം ഉറപ്പുവരുത്താൻ ആവുകയും ചെയ്യും. ഇത്തരം ചിലവ് കുറഞ്ഞ മാർഗങ്ങൾ നമുക്കും പരീക്ഷിച്ചു നോക്കാം. കൂടുതലായി അറിയുന്നതിന് വീഡിയോ കാണുക.