വയറിലെ അൾസർ മൂലം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ? എങ്കിൽ ഇതിനെ ആരും നിസ്സാരമായി കാണരുതേ.

വയറിലെ അൾസർ എന്നത് ഇന്ന് കോമണായി തന്നെ ഓരോരുത്തരിലും കാണാൻ കഴിയുന്ന ഒരു രോഗാവസ്ഥയാണ്. വയറിൽ ഉണ്ടാകുന്ന പുണ്ണുകളും വ്രണങ്ങളും ആണ് ഇത്. ഇത് നമ്മളിലെ ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. അതിനാൽ തന്നെ ദഹന വ്യവസ്ഥയിലെ ഏല്ലാ അവയവങ്ങളിലും ഇത്തരത്തിൽ അൾസറുകൾ രൂപപ്പെടാം. ഇന്ന് കാണുന്ന ഒട്ടുമിക്ക അൾസറുകളും ദഹന വ്യവസ്ഥയിലെ ആമാശയത്തിലും ചെറുകുടലിലും ആണ് കാണാറുള്ളത്. ഈ രണ്ട് അവയവങ്ങളിൽ.

വരുന്ന അൾസർ ആണ് പെറ്റിക് അൾസർ എന്ന് നാം പറയുന്നത്. ഇത്തരം ഒരു രോഗത്തിന് പിന്നിലുള്ളതും നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ തന്നെയാണ്. മാറുന്ന ലോകത്ത് ഏറ്റവും അധികം മാറിക്കൊണ്ടിരിക്കുന്നത് ഭക്ഷണപദാർത്ഥങ്ങളാണ്. ഇത്തരം ഭക്ഷണപദാർത്ഥങ്ങളിൽ കെമിക്കലുകളും വിഷാംശങ്ങളും ധാരാളം ആയി തന്നെ ഇന്ന് നമുക്ക് കാണാൻ സാധിക്കും. എത്രകണ്ട് വിഷാംശങ്ങളും കെമിക്കലുകളും ഉണ്ടെന്ന് പറഞ്ഞാലും നാം ഓരോരുത്തരും അവയോട് അഭിനിവേശം പുലർത്തുന്നവരാണ്.

അത്തരത്തിൽ ഇന്നത്തെ സമൂഹം അമിതമായി ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സുകളും ഫാസ്റ്റ് ഫുഡുകളും എല്ലാമാണ് ഇത്തരമൊരു രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. അതുപോലെതന്നെ എരിവും പുളിയും അധികമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഇതിനെ ദോഷകരമാണ്. ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് വഴി ദഹന വ്യവസ്ഥയിലെ അവയവങ്ങളുടെ.

ഭിത്തികളിൽ ഉണ്ടാകുന്ന വ്രണങ്ങളാണ് അൾസർ എന്ന് പറയുന്നത്. ഇത് ചെറിയ കുമിളകൾ പോലെയാണ് കാണപ്പെടുന്നത്. ഇത് വന്ന് കുറച്ചു ദിവസത്തിനകം മാറി പോകുന്നതാണ്. എന്നാൽ ചിലത് നല്ലവണ്ണംആഴത്തിൽ വ്രണങ്ങളായി രൂപപ്പെടുകയുംഅത് പിന്നീട് കൂടി വരുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിലുള്ള അൾസറുകൾ ക്യാൻസർ പോലുള്ള മറ്റു രോഗാവസ്ഥകളിലേക്ക് നയിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top