വിഷമങ്ങൾ പലതരത്തിൽ നമ്മളിൽ ഉണ്ടാകാറുണ്ട്. എന്നാൽ ചില വിഷമങ്ങൾ നമ്മെ കരയിപ്പിക്കുന്നതായിരിക്കും. അത്തരത്തിൽ വളരെയധികം മാനസികം ആയിട്ടുള്ള സംഘർഷങ്ങൾ നിറഞ്ഞ വിഷമങ്ങൾ നാം ഓരോരുത്തരിലും കാണാറുണ്ട്. ഇത്തരത്തിലുള്ള വിഷമങ്ങൾക്ക് പിന്നിൽ നമ്മുടെ ശത്രുവായി നിൽക്കുന്ന ആളുകളുടെ പ്രവർത്തികൾ ആയിരിക്കാം. എത്ര തന്നെ നാം ഒഴിയാൻ ശ്രമിച്ചാലും.
ഇത്തരത്തിൽ ശത്രുക്കൾ നമ്മെ തകർത്തു കൊണ്ടിരിക്കുന്നു. അത് നമ്മളിലെ മാനസിക സംഘങ്ങൾക്കും വിഷമങ്ങൾക്കും കാരണമാകുന്നു. ഇത്തരത്തിലുള്ള നമ്മുടെ സങ്കടങ്ങൾ ശത്രുക്കൾ സന്തോഷപൂർവ്വം ഇരുന്നു നോക്കി കാണുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വിഷമങ്ങളെ നാം പൊതുവേ ശത്രു ദോഷം എന്നാണ് പറയുന്നത്. പല ദിക്കുകളിൽ നിന്ന് പല ഭാവത്തിലും രൂപത്തിലും ആണ് ഇത്തരത്തിലുള്ള ശത്രു ദോഷങ്ങൾ നാം ഓരോരുത്തർക്കും ഏൽക്കുന്നത്.
അത് നമ്മുടെ ബന്ധുമിത്രാദികൾ വഴിയോ അല്ലെങ്കിൽ കൂട്ടുകാർ വഴിയോ അതുമല്ലെങ്കിൽ നമ്മുടെ ഒപ്പം ജോലി ചെയ്യുന്ന മറ്റു ചിലരുകൾ വഴിയോ ആകാം ഇത്തരത്തിൽ ശത്രു ദോഷം ഉണ്ടാകുന്നത്. ഇത്തരത്തിൽ നമ്മെ വിഷമത്തിൽ ആഴ്ത്തുന്ന ശത്രു ദോഷങ്ങളെ പൂർണ്ണമായി ഇല്ലാതാക്കാൻ വേണ്ടി നമുക്ക് ചൊല്ലുവാൻ പറ്റുന്ന ഒരു മന്ത്രത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഈയൊരു മന്ത്രം പൂർണ്ണഹൃദയത്തോടെ ചൊല്ലുകയാണെങ്കിൽ നമ്മുടെ ശത്രുവിന്റെ ദോഷം തീർച്ചയാണ്. അതുവഴി നമ്മുടെ ജീവിതത്തിൽ നിന്ന് ശത്രു ദോഷം ഇല്ലാതായിത്തീരുന്നു. എത്ര വലിയ ശത്രുവായ പോലും നമ്മുടെ ജീവിതത്തിൽ നിന്ന് അവരുടെ പ്രവർത്തികൾ പൂർണമായി ഇല്ലാതായിത്തീരുന്നു. ഈയൊരു മന്ത്രം ശത്രുവിനെ ഉപദ്രവിക്കുക എന്നുള്ള ലക്ഷ്യത്തോടെ അല്ല നമ്മുടെ സ്വയരക്ഷ എന്നതാണ് ഇതിന്റെ പിന്നിലുള്ള അർത്ഥം. തുടർന്ന് വീഡിയോ കാണുക.
https://youtu.be/5Y0Y_7gb-YI