എപ്പോഴും കേൾക്കുന്ന ഒന്നാണ് ബി പി കുറയുന്നത് അല്ലെങ്കിൽ കൂടുന്നത് അതുപോലെതന്നെ ഷുഗർ കുറയുക അത് പോലെ തന്നെ കൂടുക തുടങ്ങിയ അവസ്ഥകൾ. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ള ഒന്നാണ് പ്രോടീൻ എന്ന് പറയുന്നത്. ഇന്ന് ഇവിടെ വളരെ അത്യാവശ്യ മുള്ള ഒന്നാണ്. നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ എന്തെല്ലാം പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക.
പ്രോട്ടീൻ കുറഞ്ഞാൽ എങ്ങനെയാണ് ശരീരം കാണിക്കുക ലക്ഷണങ്ങൾക്ക് എന്തെല്ലാം ആണ്. എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. പലപ്പോഴും പല ആളുകളും പറയുന്ന ഒരു കാര്യമാണ്. തുടർച്ചയായി പനി വരിക അത് പോലെ തന്നെ ഇൻഫെക്ഷൻ വന്നാൽ വിട്ടുമാറാതെ ഇരിക്കുക തുടങ്ങിയ കാര്യങ്ങൾ. ഇത് കുറച്ചുകാലം മെഡിസിൻ എടുക്കുന്ന സമയത്ത് കുറയുന്നുണ്ടാകും. എന്നാൽ വീണ്ടും വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
മെഡിസിൻ എപ്പോഴാണ് നിർത്തുന്നത് അപ്പോൾ കൂടി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും പ്രോട്ടീൻ കുറയുന്നതുകൊണ്ട് ഉണ്ടാക്കുന്നത് ആണ്. പ്രോടീൻ എന്ന് കേൾക്കുമ്പോൾ വിചാരിക്കുന്നത് മസിലിനെയാണ് ഓർമ്മ വരിക. മസിൽ കൂടാൻ പ്രോട്ടീൻ എന്ന് വിചാരിക്കുന്നു.
ഈ ഒരു കാര്യത്തിൽ മാത്രമല്ല പ്രോട്ടീന് ആവശ്യമായത് നമ്മുടെ ശരീരത്തിലെ മറ്റു പല തരത്തിലുള്ള ഫംഗ്ഷനുകളും പ്രോട്ടീൻ ചെയ്യുന്നുണ്ട്. അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. മറ്റേ എന്തെല്ലാം ഫംഗ്ഷൻസ് ആണ് പ്രോടീൻ ചെയുന്നത് എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr