പാത്രങ്ങളിലെ എണ്ണമഴുക്ക് ഇനി നിസ്സാരമായി മാറ്റാം… ഇങ്ങനെ ഒരു വിദ്യ ചെയ്താൽ മതി…| How to clean kadai

എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി വീട്ടമ്മമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വലിയ രീതിയിലുള്ള പാത്രങ്ങളിൽ കണ്ടുവരുന്ന എണ്ണ മെഴുക്കു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഈ ഒരു പാത്രം ക്ലീൻ ചെയ്ത് എടുക്കാൻ. പ്രത്യേകിച്ച് മസാല ചേർത്ത് മീൻ ഫ്രൈ ചെയുക അല്ലെങ്കിൽ നോൺ വെജ് ഐറ്റംസ് ഫ്രൈ ചെയ്തു കഴിഞ്ഞാൽ ആ പാത്രം ക്ലീൻ ചെയ്ത് എടുക്കുമ്പോൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ആണ് കാണാൻ കഴിയുക. കഴിവതും കിച്ചനിലെ സിങ്ക് അതുപോലെ തന്നെ സ്ക്രബർ എല്ലാം തന്നെ കഴുകി എടുക്കേണ്ടി വരാറുണ്ട്. ഒരു കാര്യം കണ്ടു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

വീട്ടമ മാർക്ക് എല്ലാം എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഐസ്ക്യൂബ് ഉപയോഗിച്ച് ആണ് ചെയ്യുന്നത്. അതുപോലെതന്നെ അടിപിടിച്ച പാത്രങ്ങളുടെ കരി എങ്ങനെ മാറ്റിയെടുക്കാം എന്നും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇത് ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും ഈ കാര്യം അറിയാതെ പോകല്ലേ. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പാത്രങ്ങൾ ഫ്രൈ ചെയ്ത പാത്രങ്ങളെല്ലാം എങ്ങനെ നല്ലപോലെ ക്ലീൻ ആക്കി എടുക്കാം എന്ന് നോക്കാം.

വളരെ ഈസിയായി തന്നെ കുറച്ചു ഐസ്ക്യൂബ് ഉപയോഗിച്ച് ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. ആദ്യം തന്നെ ഇതിലേക്ക് കുറച്ചു ഐസ് ക്യൂബ് ഇട്ട് കൊടുക്കുക. പിന്നീട് പാത്രം കഴിക്കാൻ ഉപയോഗിക്കുന്ന ഡിഷ് വാഷ് ഒഴിച്ചുകൊടുക്കുക. അതിനുശേഷം ഇത് നല്ലതുപോലെ ചുറ്റിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *