എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം. പലരുടെയും കാലുകളിൽ വീർത്തു തടിച്ചുകെട്ട് പിണഞ്ഞു കിടക്കുന്ന ഞരമ്പുകൾ കണ്ടിട്ടുണ്ടാവും. ഇത്തരത്തിലുള്ള അവസ്ഥയാണ് വേരികൊസ് എന്ന് പറയുന്നത്. പ്രായമായി വരുമ്പോഴാണ് മിക്കവരിലും ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടുവരുന്നത്.
തുടക്കത്തിൽ ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ മാത്രമേ ഈ അസുഖം കണ്ട് വരാറുള്ളൂ. പിന്നീട് പകൽ വലുതാകുന്ന അവസ്ഥയിലേക്ക് മാറാറുണ്ട്. ചിലരിൽ ഇത് കാലുവേദന അതുപോലെതന്നെ തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വൃണങ്ങൾ ഞരമ്പ് പൊട്ടി രക്തം വരിക ഇത്തരത്തിൽ എല്ലാ അപകടകരമായ അവസ്ഥയിൽ കാണാറുണ്ട്. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകിയില്ലെങ്കിൽ അസുഖം മൂർച്ഛിച്ച കാലുകൾക്ക് തന്നെ അപകടം വരുത്തി വയ്ക്കുന്ന ഒരു അവസ്ഥ കൂടിയാണ് ഇത്.
വെരിക്കോസ് വെയിൻ എന്ന അസുഖം ഉണ്ടെങ്കിൽ തക്കാളി എങ്ങനെ ആശ്വാസം നൽകും എന്നാണ് ഇവിടെ പറയുന്നത്. പ്രധാനമായും ആവശ്യമുള്ളത് പച്ച തക്കാളിയാണ്. ഇത് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ പ്രായമായവരിലും ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂടുതൽ 40 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. പാരമ്പര്യമായും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
ഇത് കാലിൽ ഞരമ്പ് ചുരുണ്ട് കിടക്കുന്ന ഭാഗത്ത് വെച്ച് ഒരു ബാൻഡ് ഏജ് അല്ലെങ്കിൽ തുണി ഉപയോഗിച്ച് കെട്ടിവെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചർമ്മത്തിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നു. കെട്ടിവെച്ച ഉടനെ തന്നെ തരിപ്പ് വന്നില്ല എന്ന് കരുതി അഴിച്ചു കളയണ്ട. സമയമെടുത്താണ് ഈ ഒരു കാര്യം നടക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളും മാറ്റി എടുക്കാം. വെരിക്കോസ് പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.