വേദനാജനകമായ ഫിഷറിനെ മറികടക്കാൻ ഇത്രമാത്രം ചെയ്താൽ മതി. ഇതാരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ കാലത്ത് ഒത്തിരി ആളുകളാണ് ദഹന സംബന്ധമായുള്ള പ്രശ്നങ്ങൾ നേരിടുന്നത്. ചെറുതും വലുതുമായ ഒത്തിരി പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ളത്. അത്തരത്തിൽ ദഹനസംബന്ധമായ നമ്മെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഫിഷർ. മലദ്വാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു രോഗമാണ് ഇത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇത്തരമൊരു അവസ്ഥയെ പൈൽസ് എന്ന് തെറ്റിദ്ധരിക്കാറാണ് പതിവ്. മലദ്വാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന രോഗമായതിനാൽ തന്നെ ആളുകളെല്ലാവരും.

ഇതിനെ ചികിത്സിക്കാൻ മടി കാണിക്കുന്നവരാണ്. ചിത്രത്തിൽ ചികിത്സ വൈകിപ്പിക്കുന്നത് തന്നെയാണ് ഇത്തരത്തിലുള്ള രോഗങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നത്. ഏകദേശം പൈൽസിനോട് സാമ്യമായിട്ടുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഫിഷറിന്റെ പ്രധാന കാരണം മലദ്വാരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ആണ്. നമ്മുടെ ശരീരത്തിൽ ദഹനം ശരിയാവിധം നടക്കാതെ വരുമ്പോൾ മലബന്ധം എന്ന അവസ്ഥ ഉണ്ടാകുന്നു. ഇത്തരത്തിൽ അടിക്കടി മലബന്ധം ഉണ്ടാകുമ്പോൾ നാം.

ഓരോരുത്തരും മലംപുറം തള്ളുന്നതിനു വേണ്ടി അമിതമായി സ്ട്രെയിൻ കൊടുക്കുന്നു. ഇത്തരത്തിൽ സ്ട്രെയിൻ കൊടുക്കുമ്പോൾ നമ്മുടെ മലദ്വാരത്തിൽ ചെറിയ മുറിവുകൾ ഉണ്ടാകുന്നു. ഈ മുറിവുകൾ പിന്നീട് വേദനാജനകമാവുകയും ചെയ്യുന്നു. ഇതാണ് ഫിഷർ. ഇത്തരം ഒരു അവസ്ഥയിൽ മലം പോകുന്നതോടൊപ്പം തന്നെ രക്തം തുള്ളിത്തുള്ളിയായി പോകുകയും ചെയ്യുന്നു. ഇവർക്ക് ടോയ്‌ലറ്റിൽ പോവുക എന്നുള്ളത്.

വേദനാജനകമായുള്ള ഒരു കാര്യമാണ്. ഈ വേദന ടോയ്‌ലറ്റിൽ പോയതിനുശേഷം രണ്ടും മൂന്നും മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതാണ്. ഇത്തരത്തിൽ വേദന ആകുമ്പോൾ മാത്രമാണ് ഒട്ടുമിക്ക ആളുകളും ഇതിനെ ചികിത്സ തേടുന്നത്. ഇത് നേരത്തെ തന്നെ തിരിച്ചറിയുകയാണെങ്കിൽ മരുന്നുകളോ സർജറികളോ ഒന്നും തന്നെ ഇല്ലാതെ ഇതിനെ ജീവിതശൈലിയിലൂടെ നമുക്ക് മറികടക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.